ബസപകടം: ചൈനയിൽ 36 മരണം
Friday, August 11, 2017 11:33 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ ഷാ​​​ൻ​​​സി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ബ​​​സ​​​പ​​​ക​​​ട​​​ത്തി​​​ൽ 36 പേ​​​ർ മ​​​രി​​​ച്ചു. 13 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 49 പേ​​​ർ ക​​​യ​​​റി​​​യ മി​​​നി​​​ബ​​​സ് സി​​​യ​​​ൻ-​​​ ഹാ​​​ൻ​​​സോം​​​ഗ് എ​​​ക്സ്പ്ര​​​സ്‌​​​ വേ​​​യി​​​ലെ ക്വി​​​ൻ​​​ലിം​​​ഗ് തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ഭി​​​ത്തി​​​യി​​​ൽ ഇ​​​ടി​​​ച്ചു ത​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.