ടെം പെറ്റി അന്തരിച്ചു
Tuesday, October 3, 2017 12:02 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ റോ​​​ക് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ടെം ​​​പെ​​​റ്റി (66) അ​​​ന്ത​​​രി​​​ച്ചു. റെ​​​ഫ്യൂ​​​ജി, ഫ്രീ ​​​ഫോ​​​ളി​​​ൻ, അ​​​മേ​​​രി​​​ക്ക​​​ൻ ഗേ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​മു​​​ഖ ഗാ​​​ന​​​ങ്ങ​​​ളാ​​​ണ്.