ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡിനടുത്ത് ഗംഗാപുരത്ത് ദേശീയപാത 47ന് സമീപം വന്‍ ടെക്സ്റൈല്‍ മാള്‍ ടെക്സ്വാലി 31 നു പ്രവര്‍ത്തനം ആരംഭിക്കും. ഒരുലക്ഷം ചതുരശ്രയടിയില്‍ 1600 കടകളാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ക്ളസ്റര്‍ വികസന പദ്ധതിയനുസരിച്ച് 450 കോടി രൂപ മുടക്കിയാണ് ടെക്സ്വാലി നിര്‍മിച്ചത്.

50 കോടി കേന്ദ്രസഹായമാണെന്നു ഈറോഡ് ടെക്സ്റൈല്‍ മാള്‍ വൈസ്ചെയര്‍മാന്‍ യു. ആര്‍. സി. ദേവരാജന്‍ പറഞ്ഞു.