വായു മലിനീകരണം ഒഴിവാക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
Saturday, November 22, 2014 11:54 PM IST
ന്യൂഡല്‍ഹി: ഊര്‍ജ്ജക്ഷതമ മെച്ചപ്പെടുത്തിക്കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വായു മലീനികരം ഒഴിവാക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യങ്ങള്‍ക്ക് ഈ ലക്ഷ്യം നേടാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.