ആക്സിസ് ബാങ്ക് എഡ്ജ് ലോയല്‍റ്റി റിവാര്‍ഡ്സ് പദ്ധതി വിപുലീകരിച്ചു
Sunday, December 28, 2014 12:13 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, എഡ്ജ് ലോയല്‍റ്റി റിവാര്‍ഡ്സ് പദ്ധതി കറന്റ് അക്കൌണ്ട് ഉപഭോക്താക്കളിലേക്കും ട്രാവല്‍ കാര്‍ഡ് ഉപഭോക്താക്കളിലേക്കും വ്യാപിപ്പിച്ചു. കറന്റ് അക്കൌണ്ട് ഇടപാടുകള്‍ക്കും ട്രാവല്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ലോയല്‍റ്റി റിവാര്‍ഡ് ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കായിരിക്കും തങ്ങളെന്നു ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.