ജോസ് ആലുക്കാസില്‍ സമ്മര്‍ ഫെസ്റ്
Friday, March 6, 2015 11:22 PM IST
കോട്ടയം: വനിതാദിനത്തോടനുബന്ധിച്ച് ജോസ് ആലുക്കാസില്‍ പുതുമയാര്‍ന്ന ഡിസൈനുകളുമായി സമ്മര്‍ ഫെസ്റ്. ഏറ്റവും പുതുമയാര്‍ന്ന ഡിസൈനുകളുടെ വിപുലമായ കളക്ഷനാണ് ഫെസ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. 7,000 രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് പെന്റന്‍ഡുകളാണ് കളക്ഷന്റെ പ്രത്യേകത. ഇതിനു പുറമെ ഈ മാസം 14 വരെ ഡയമണ്ട്സിനു 15 ശതമാനം ഡിസ്കൌണ്ടും 25,000 രൂപയ്ക്കു മുകളിലുള്ള ഓരോ സ്വര്‍ണാഭരണ പര്‍ച്ചേഴ്സിനും ഒരു ഗോള്‍ഡ് കോയിനും നേടാം. പുതിയ കളക്ഷനുകളും ഓഫറുകളും കൂടാതെ കസ്റമേഴ്സിന് പഴയ സ്വര്‍ണം മാറ്റി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വാങ്ങുവാനുള്ള അവസരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്െടന്നു ചെയര്‍മാന്‍ ജോസ് ആലുക്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.