ആശിഷ് പുറവങ്കര ഗ്രൂപ്പിന്റെ പുതിയ എംഡി
Friday, May 22, 2015 11:05 PM IST
കൊച്ചി: റിയല്‍ എസ്റേറ്റ് രംഗത്തെ പ്രമുഖരായ പുറവങ്കര ഗ്രൂപ്പിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ആശിഷ് പുറവങ്കരയെ നിയമിച്ചു. അടുത്ത ദശാബ്ദത്തിന് അനുയോജ്യമായ വികസന തന്ത്രങ്ങളും നേതൃഘടനയും സമന്വയിപ്പിച്ച് വിഷന്‍ 2020നു ഗ്രൂപ്പ് രൂപം നല്‍കിയതായും മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കും ബിസിനസ് ഓപ്പറേഷന്‍ മേധാവിയെന്നും കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.