ഏറ്റവും വലിയ സോളാർപ്ലാന്റ് അമൃത്സറിൽ
ഏറ്റവും വലിയ സോളാർപ്ലാന്റ് അമൃത്സറിൽ
Tuesday, May 17, 2016 11:24 AM IST
അമൃർത്സർ: ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അമൃത്സറിലെ രാധാ സോമി ബീസ് ഡേരയിൽ ഉദ്ഘാടനം ചെയ്തു. 139 കോടി രൂപ ചെലവിൽ 82 ഏക്കറിലാണ് റൂഫ്ടോപ് സോളാർപ്ലാന്റ് സ്‌ഥാപിച്ചിരിക്കുന്നത്. ഉത്പാദനശേഷി 11.5 മെഗാ വാട്ട്. പ്രതിവർഷം 150 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.