ലണ്ടൻ: ആഗോളവിപണിയിൽ സ്വർണവില താണു. ഇന്നലെ ഒരൗൺസ് (31.1 ഗ്രാം) സ്വർണത്തിന് ഒന്നര ശതമാനം വില താണ് 1231 ഡോളറായി.