സ്പൈസസ് ബോർഡ് ചെയർമാൻ വിരമിച്ചു
Friday, July 1, 2016 11:46 AM IST
കൊച്ചി: സ്പൈസസ് ബോർഡ് ചെയർമാൻ സ്‌ഥാനത്തുനിന്ന് ഡോ. എ. ജയതിലക് വിരമിച്ചു. അദ്ദേഹം ചെയർമാനായിരുന്ന അഞ്ച് വർഷംകൊണ്ട് ഏറെ നേട്ടങ്ങൾ കരസ്‌ഥമാക്കിയതായി ബോർഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.