ജിഎസ്ടി: ധനമന്ത്രി പ്രതിപക്ഷ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
ജിഎസ്ടി: ധനമന്ത്രി പ്രതിപക്ഷ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
Thursday, July 28, 2016 12:26 PM IST
ന്യൂഡൽഹി: ജിഎസ്ടി ബിൽ പാസാക്കുന്നതിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ്, ഇടത് പാർട്ടികൾ, സമാജ്വാദി പാർട്ടി, ജെഡി–യു എന്നീ പാർട്ടി നേതാക്കളുമായാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ചർച്ചകൾ നടത്തിയത്.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനമ ന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദ വ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായാ ണു കൂടിക്കാഴ്ച നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.