Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായ...
സൗജന്യ എസി ചെക്ക് അപ് ക്യാമ്പുമ...
സ്വര്‍ണം: പവന് 320 രൂപ വര്‍ധിച്ചു
സണ്ണി ഡയമണ്ട്സിൽ സ്പാർക്ലിംഗ് ഫി...
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപ...
ആക്സിസ് ബാങ്കിന് 160 ശതമാനം ലാഭ...
Previous
Next
Business News
Click here for detailed news of all items
വരുമാനം വെളിപ്പെടുത്തൽ സ്കീം 30 വരെ മാത്രം
Sunday, September 25, 2016 11:17 AM IST
നികുതിലോകം / ബേബി ജോസഫ്(ചാർട്ടേഡ് അക്കൗണ്ടന്റ്)
ജൂൺ ഒന്നിന് ആരംഭിച്ച വരുമാനം വെളിപ്പെടുത്തൽ സ്കീം ഈ 30ന് അവസാനിക്കുകയാണ്. ഈ സ്കീം അനുസരിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുക നികുതിയും സർചാർജും പിഴയുമായി അടച്ചാൽ മുൻകാലങ്ങളിൽ വെളിപ്പെടുത്താത്ത വരുമാനം നിയമവിധേയമായി മാറ്റപ്പെടുന്നതാണ്. 2016 മേയ് മാസത്തിൽ സ്കീം തുടങ്ങിയപ്പോൾ മുഴുവൻ നികുതിയും പിഴയും സർചാർജും നവംബർ 30നു മുമ്പ് അടയ്ക്കണം എന്നായിരുന്നു വിജ്ഞാപനം ഇറക്കിയിരുന്നത്. എന്നാൽ, പുതിയ വിജ്ഞാപന പ്രകാരം വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുക നികുതിയും സർചാർജും പിഴയുമായി നിശ്ചയിച്ച് നവംബർ 30നു മുമ്പ് അതിന്റെ 25 ശതമാനം മാത്രം അടച്ചാൽ മതി. 2017 മാർച്ച് 31നു മുമ്പ് 25 ശതമാനവും, ബാക്കി വരുന്ന 50 ശതമാനം 2017 സെപ്റ്റംബർ 30ന് മുമ്പും അടയ്ക്കാനുള്ള സാവകാശം പ്രസ്തുത സ്കീം ഉപയോഗപ്പെടുത്തുന്ന നികുതിദായകർക്ക് നൽകിയിട്ടുണ്ട്. വെളിപ്പെടുത്താത്ത വരുമാനത്തിന്റെ രഹസ്യസ്വഭാവം ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ല എന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സാധിക്കുന്നിടത്തോളം നികുതിദായകർക്ക് എസ്എംഎസ് വഴി ഉറപ്പു നല്‍കുന്നുണ്ട്.
ആദായനികുതി ഡിപ്പാർട്ട്മെന്റ് അഞ്ചു തവണകളായി നികുതിദായകർക്ക് വിശദീകരണങ്ങൾ നല്‍കിയിട്ടുണ്ട്. മേയ്മാസത്തിൽ വിജ്ഞാപനം ഇറക്കിയ സമയത്തെ തീരുമാനങ്ങളിൽ അല്പസ്വല്പം വ്യതിയാനങ്ങൾ വരുത്തിയിട്ടുമുണ്ട്. അതനുസരിച്ച് 2016 മേയ് 31നു മുമ്പ് അസസ്മെന്റ് നോട്ടീസ് ലഭിച്ചിരിക്കുന്ന നികുതിദായകരുടെ കേസുകൾ സെപ്റ്റംബർ 30നു മുമ്പ് അവസാനിക്കുകയാണെങ്കിൽ പ്രസ്തുത നികുതിദായകർക്ക് ഈ സ്കീമിൽ പങ്കെടുക്കാവുന്നതാണ്.
സ്ഥാവരവസ്തുക്കളുടെ വിലനിർണയം
ഡിക്ലറേഷനുകൾ ഓൺലൈൻ ആയും കടലാസിലായും പ്രൻസിപ്പൽ കമ്മീഷണർ മുമ്പാകെ ഫയൽ ചെയ്യാവുന്നതാണ്. അവസാനം ഇറക്കിയ വിശദീകരണക്കുറിപ്പ് അനുസരിച്ച് സ്ഥാവരസ്വത്തുക്കളുടെ വെളിപ്പെടുത്തലിൽ വിലനിർണയത്തിന് നികുതിദായകർക്ക് ഓപ്ഷൻ നല്‍കിയിട്ടുണ്ട്. സ്ഥാവരസ്വത്തുക്കൾ രജിസ്ട്രേഡ് ഡോക്യുമെന്റ്സ് പ്രകാരം വാങ്ങിച്ചവയാണെങ്കിൽ അവയുടെ മുദ്ര വിലയിന്മേൽ ഇൻഫ്ളേഷൻ ഇൻഡക്സ് ഉപയോഗിച്ച് ജൂൺ ഒന്നിലെ മതിപ്പുവില നിശ്ചയിക്കാവുന്നതാണ്. ഇതനുസരിച്ച് സ്ഥാവരസ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ ജൂൺ ഒന്നിലെ മതിപ്പുവിലയോ ഇവയിൽ ഏതാണോ കൂടുതൽ ഉള്ളത് അതെടുക്കുന്നതിനും ഇൻഡക്സേഷൻ രീതിയിൽ മതിപ്പുവില നിശ്ചയിക്കുന്നതിനും നികുതിദായകന് അവകാശമുണ്ടായിരിക്കുന്നതാണ്. എന്നാൽ, സ്ഥാവരസ്വത്തുക്കൾ അല്ലാത്ത പ്രോപ്പർട്ടികളുടെ കാര്യത്തിൽ ഈ നിയമം ബാധകമായിരിക്കുന്നതല്ല. അവർക്ക് ജൂൺ ഒന്നിലെ മതിപ്പുവില തന്നെ യഥാർഥ വിലയായി കണക്കാക്കേണ്ടതുണ്ട്. സ്ഥാവരസ്വത്തുക്കളെ സംബന്ധിച്ചിടത്തോളം സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്ന കാലാവധി നിശ്ചയിക്കുന്നത് രജിസ്ട്രേഷന്റെ തീയതി മുതലായിരിക്കും.
സ്വർണാഭരണങ്ങളുടെയും പെയിന്റിംഗുകളുടെയും മറ്റും വിലനിർണയം
സ്വർണാഭരണങ്ങളുടെയും ആർട്ടിസ്റ്റിക് പെയിന്റിംഗുകളുടെയും വിലനിർണയത്തിന് ആദായനികുതി വകുപ്പ് നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് പ്രസ്തുത സ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ, ജൂൺ ഒന്നിലെ മതിപ്പുവിലയോ ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കും യഥാർഥ വിലയായി കണക്കാക്കുന്നത്.
ഷെയറുകളുടെയും സെക്യൂരിറ്റികളുടെയും വിലനിർണയം
ഷെയറുകളുടെയും സെക്യൂരിറ്റികളുടെയും വിലനിർണയത്തിന് പ്രത്യേക രീതിയാണ് ആദായനികുതി ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിരിക്കുന്നത്. അതനുസരിച്ച് പ്രസ്തുത സ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ ഷെയറുകളുടേയും മറ്റും ശരാശരി വിലയോ (ഏറ്റവും കുറഞ്ഞ വിലയും കൂടിയ വിലയും കണക്കിലെടുത്ത്) ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കും ജൂൺ ഒന്നിലെ വിലയായി കണക്കാക്കപ്പെടുന്നത്.
മറ്റു സ്വത്തുക്കളുടെ വിലനിർണയം
ചില അവസരങ്ങളിൽ വെളിപ്പെടുത്താത്ത വരുമാനം വ്യാജമായി ലോണുകളുടെയും അഡ്വാൻസുകളുടെയും പേരിൽ ആയിരിക്കും ബുക്കുകളിലും റിക്കാർഡുകളിലും കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പ്രസ്തുത തുകകളെ ഏതെങ്കിലും സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ ആ സ്വത്തുക്കളുടെ ജൂൺ ഒന്നിലെ മതിപ്പുവിലയാണ് വരുമാനമായി കണക്കിലെടുക്കേണ്ടത്. പ്രസ്തുത ലോണുകളെ സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ പറ്റാതെ വരുന്ന അവസരങ്ങളിൽ ആ തുകകൾ തന്നെ വരുമാനമായി കണക്കാക്കി ഡിക്ലറേഷനുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ സ്കീമിന്റെ കാലാവധി ഈ 30ന് അവസാനിക്കുന്നതാണ്. ആദായനികുതി വകുപ്പ് നല്‍കിയിരിക്കുന്ന സൂചനകൾ അനുസരിച്ച് തീയതി നീട്ടുന്നതിന് സാധ്യതയില്ല.
നികുതിത്തുക കാഷായി ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നതിന്റെ പേരിൽ എഫ്ഐയുവിന്റെ പക്കൽനിന്ന് നികുതിദായകന്റെ പേരിൽ അന്വേഷണങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല. നികുതിദായകന്റെ വിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണെന്ന് നികുതി വകുപ്പ് ആവർത്തിച്ച് ഉറപ്പു നല്‍കുന്നുണ്ട്. സ്രോതസിൽ അടയ്ക്കപ്പെട്ട നികുതിയുടെ ക്രെഡിറ്റും നികുതിദായകന് എടുക്കാവുന്നതാണ്. ബിനാമി പ്രോപ്പർട്ടികൾ യഥാർഥ ഉടമസ്ഥന്റെ പേരിലേക്കു മാറ്റുമ്പോൾ മൂല്യവർധിത നികുതിയോ സ്രോതസിൽ നികുതിയോ നൽകേണ്ടതില്ല. ഓഗസ്റ്റ് 30ൽ ഇറക്കിയ സർക്കുലർ നമ്പർ 31 അനുസരിച്ച് നികുതിദായകന് ഇലക്ട്രോണിക് ആയി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, സെൻട്രലൈസ്ഡ് പ്രോസസിംഗ് സെന്റർ, ബംഗളൂരു മുമ്പാകെയും ഡിക്ലറേഷനുകൾ ഫയൽ ചെയ്യാവുന്നതാണ്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ പ്രസ്തുത ഡിക്ലറേഷനുകൾ ജ്യുറിസ്ഡിക്ഷണൽ കമ്മീഷണറുമായി ഷെയർ ചെയ്യുന്നതല്ല. വരുമാനം വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് മുതൽമുടക്കുകൾ ഡിക്ലയർ ചെയ്തു എന്നു കരുതി അവയുടെ കണക്കുകൾ സിഎഎസ്എസ് അനുസരിച്ച് വിശദമായ പരിശോധനയ്ക്കു വിളിക്കുന്നതല്ല. ഡിക്ലറേഷനുകൾ ഫോം നമ്പർ–1ലാണ് ഫയൽ ചെയ്യേണ്ടത്. ഫയൽ ചെയ്യുന്ന അവസരങ്ങളിൽ ഫോം നമ്പർ–2ൽ ഫയൽ ചെയ്തതിനുള്ള അക്നോളജ്മെന്റുകൾ ലഭിക്കുന്നതാണ്. ഫോം നമ്പർ–3ൽ നികുതി അടച്ചതിനുള്ള തെളിവുകളാണ് നൽകേണ്ടത്. പ്രസ്തുത തെളിവുകൾ നൽകുന്നതിനോടൊപ്പം ഫോം നമ്പർ – 4ൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
സൗജന്യ എസി ചെക്ക് അപ് ക്യാമ്പുമായി നിസാന്‍
സ്വര്‍ണം: പവന് 320 രൂപ വര്‍ധിച്ചു
സണ്ണി ഡയമണ്ട്സിൽ സ്പാർക്ലിംഗ് ഫിയസ്റ്റ എക്സിബിഷൻ
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
ആക്സിസ് ബാങ്കിന് 160 ശതമാനം ലാഭ വര്‍ധന
ഇൻഡിഗോ 30 എ 350-900 വിമാനങ്ങൾ വാങ്ങും
പവന് 280 രൂപ കുറഞ്ഞു
ഇത്തിഹാദ് എയർവേസും കാസിനോ കാറ്ററേഴ്സും ധാരണയിൽ
2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം

More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
National
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports

Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 567 കോടി രൂ...
Top