മൊബൈൽ ഫോൺ വാങ്ങാൻ 4ജി കട
മൊബൈൽ ഫോൺ വാങ്ങാൻ 4ജി കട
Friday, September 30, 2016 11:38 AM IST
കോട്ടയം: ഓൺലൈൻ ഷോപ്പിംഗ് വിപണിയുടെ കുതിപ്പിനു ശക്‌തിപകർന്നുകൊണ്ടു പുതിയ ഓൺലൈൻ മൊബൈൽ ഫോൺ ഷോപ്പിംഗ് വെബ് സൈറ്റായ www.4gkada.com പ്രവർത്തനമാരംഭിച്ചു. സാഹിത്യകാരി കെ.ആർ. മീര വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിസ്പാ ഐടി സൊലൂഷൻസ് എംഡി അന്നാ കണ്ടത്തിൽ ഭദ്രദീപം തെളിച്ചു. 4ജി കടവഴി ആകർഷകമായ ഓഫറുകളോടുകൂടി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഉപയോക്‌താക്കൾക്ക് അവസരമുണ്ട്. തെരഞ്ഞെടുത്ത സ്‌ഥലങ്ങളിൽ കാഷ് ഓൺ ഡെലിവറി സൗകര്യവും ഫിനാൻസ് കമ്പനിയുടെ നിയന്ത്രണങ്ങൾക്കു വിധേയമായി ലോൺ സൗകര്യവും ലഭ്യമാണ്. www.4gkada.com എന്ന വെബ് സൈറ്റിൽ ഫോണുകൾ ബുക്ക് ചെയ്യാൻ പറ്റുന്നതിനൊപ്പം വാട്സ്ആപ് നമ്പറായ 8606783555 ലൂടെയും ഓർഡർ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: 8606783555.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.