ബ്ലൂടൂത്ത് 5 പുറത്തിറക്കി
ബ്ലൂടൂത്ത് 5 പുറത്തിറക്കി
Thursday, December 8, 2016 1:34 PM IST
ന്യൂയോർക്ക്: സ്പെഷൽ ഇന്ററസ്റ്റ് ഗ്രൂപ്പ് ബ്ലൂടൂത്ത് 5 പുറത്തിറക്കി. ബ്ലൂടൂത്തിന്റെ ഏറ്റവും പുതിയ വേർഷനാണിത്. മികച്ച ഫീച്ചറുകളുമായാണ് പുതിയ വേർഷൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബ്ലൂടൂത്തിന്റെ നിലവിലെ വേർഷനായ 4.2നേക്കാളും ഇരട്ടി വേഗത്തിൽ ഫയലുകളും മറ്റും കൈമാറ്റം ചെയ്യാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലുള്ളതിന്റെ നാലു മടങ്ങാണ് പുതിയ വേർഷന്റെ റേഞ്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.