Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ ട്രം​പ്
Saturday, January 7, 2017 2:04 AM IST
Inform Friends Click here for detailed news of all items Print this Page
ടോ​ക്കി​യോ: വാ​ഹ​നി​ർ​മാ​താ​ക്ക​ളെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി നി​യു​ക്ത അ​മേ​രി​ക്ക​ൻ‌ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ വി​പ​ണി​ക്കു​വേ​ണ്ടി മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്നവരെയാ​ണ് ട്രം​പ് ഉ​ന്നം​വ​ച്ചി​രി​ക്കു​ന്ന​ത്. ടൊ​യോ​ട്ട, നി​സാ​ൻ തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ മെ​ക്സി​ക്കോ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട​യോ​ട്, ജ​ന​പ്രി​യ മോ​ഡ​ലാ​യ കൊ​റോ​ള കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നും അ​തി​നാ​യി അ​മേ​രി​ക്ക​യി​ൽ പ്ലാ​ന്‍റ് തു​ട​ങ്ങ​ണ​മെ​ന്നു​മാ​ണ് ട്രം​പ് ട്വിറ്ററിലൂടെ നി​ർ​ദേ​ശിച്ചത്. അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ നി​കു​തി ന​ല്ക​ണ​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്.

ട്രം​പി​ന്‍റെ നി​ല​പാ​ട് ജ​പ്പാ​ൻ ക​ന്പ​നി​യാ​യ നി​സാ​നും വ​ലി​യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. അ​ര നൂ​റ്റാ​ണ്ടു മു​ന്പാ​ണ് നി​സാ​ൻ ജ​പ്പാ​നു പു​റ​ത്ത് നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭിച്ച​ത്. അ​ന്ന് മെ​ക്സി​ക്കോ​യി​ൽ ആ​രം​ഭി​ച്ച പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഇ​പ്പോ​ൾ എ​ട്ടു ല​ക്ഷ​മാ​ണ്.

കൂ​ടാ​തെ, ഹോ​ണ്ട മോ​ട്ടോ​റി​നും മ​സ്ത മോ​ട്ടോ​ർ കോ​ർ​പി​നും മെ​ക്സി​ക്കോ​യി​ൽ നി​ർ​മാ​ണ​ പ്ലാ​ന്‍റു​ണ്ട്. ഇ​രുക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും എ​ത്ത​പ്പെ​ടു​ന്ന​ത് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ​ത്ത​ന്നെ. മെക്സിക്കോ-അമേരിക്ക വാഹനവ്യാപാരത്തിൽ പ്രതിവർ ഷം 58,300 കോടി ഡോളറിന്‍റെ ഇടപാടുകളാണ് നടക്കുന്നത്.

അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളാ​യ ജ​ന​റ​ൽ മോ​ട്ടോ​റും ഫോ​ർ​ഡും രാ​ജ്യ​ത്തി​നു പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ട്രം​പി​ന് അ​തൃ​പ്തി​യു​ണ്ട്. അ​മേ​രി​ക്ക​ൻ പൗ​രന്മാ​രു​ടെ തൊ​ഴി​ലി​നെ​യാ​ണ് ഇ​തു ബാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തി​നു പു​റ​ത്ത് വാ​ഹ​നം നി​ർ​മി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യു​ന്പോ​ൾ ക​ന​ത്ത നി​കു​തി ഈ​ടാ​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ഇ​തൊഴി​വാ​ക്ക​ണ​മെ​ങ്കി​ൽ ക​ന്പ​നി​ക​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ​ത്ത​ന്നെ പ്ലാ​ന്‍റു​ക​ൾ തു​ട​ങ്ങേ​ണ്ടിവ​രും.

ട്രം​പി​ന്‍റെ ട്വീ​റ്റി​ലൂ​ടെ അ​മേ​രി​ക്ക​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ വാ​ഹന​നി​ർ​മാ​താ​ക്ക​ളു​ടെ മൂല്യം 0.5 ശ​ത​മാ​നം ഇ​ടി​ഞ്ഞു. മാ​ത്ര​മ​ല്ല മെ​ക്‌​സി​ക്ക​ൻ ക​റ​ൻ​സി പെ​സോ​യു​ടെ വി​നി​മ​യ​നി​ര​ക്ക് താ​ഴേ​ക്കു​ പോ​യി. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​ന്പ​ത്തി​ക സ്രോ​ത​സാ​യ മെ​ക്സി​ക്കോ​യ്ക്ക് ട്രം​പ് ക​ന​ത്ത ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഏ​താ​യാ​ലും മെ​ക്സി​ക്കോ​യി​ൽ നി​ല​വി​ലു​ള്ള ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ ക​ന്പ​നി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഈ ​മാ​സം 20നു ​ട്രം​പ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ ഇ​പ്പോ​ഴു​ള്ള സ്ഥി​തി തു​ട​രാ​നാ​ണ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം.


ആശാ വർക്കർമാരും ആംഗൻവാടി പ്രവർത്തകരും പിഎഫിലേക്ക്
ടാറ്റയുടെ ലോ കോസ്റ്റ് സെഡാൻ ടിഗോർ വിപണിയിൽ
പുതിയ ഹ്യൂണ്ടായി ക്രെറ്റ അവതരിപ്പിച്ചു
എന്താണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡാർഡ്സ്?
സൗജന്യ ക്രെഡിറ്റ് കാർഡുമായി എസ്ബിഐ
എ​ബി​സി സ്റ്റ​ഡി ലി​ങ്ക്സ് കോ​ട്ട​യം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
വെസ്റ്റിംഗ്ഹൗസ് പാപ്പരായി
65 രൂപയ്ക്കു താഴെ ഡോളർ
വാടകയ്ക്കും ഗിഫ്റ്റ് വൗച്ചറിനും ജിഎസ്ടി
സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും ലയിപ്പിക്കാൻ സോഫ്റ്റ്ബാങ്ക്
ലക്ഷത്തിന്‍റെ നിറവിൽ വിത്താര ബ്രെസ
ഒമൻ ഗെയിമിംഗ് കംപ്യൂട്ടർ സീരിസുമായി എച്ച്പി
ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ വില കൂടുന്നു
എയർടെൽ ടവർ യൂണിറ്റിന്‍റെ പത്തു ശതമാനം ഒാഹരി വിറ്റു
ഗോതന്പിനും തുവരപ്പരിപ്പിനും 10% ഇറക്കുമതിച്ചുങ്കം
നി​സാ​ൻ പു​തി​യ ടെ​റാ​നോ പു​റ​ത്തി​റ​ക്കി
ഡോളറിനു ക്ഷീണം; ട്രം​​​പി​​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ല്ല
റ​ബ​ർവി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
കേരളം രണ്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങും
ക​ല്യാ​ണ്‍ സി​ൽക്സി​ൽ സൂ​പ്പ​ർ ഫെ​ത​ർ ലൈ​റ്റ്
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഐ​ഒ​എ​സ്എ ര​ജി​സ്ട്രേ​ഷ​ൻ
ഓ​പ്പോ​യു​ടെ ഡ്യു​വ​ൽ സെ​ൽ​ഫി കാ​മ​റ ഫോ​ണ്‍ വി​പ​ണി​യി​ൽ
തായ് നീക്കത്തിൽ ആശങ്കയോടെ ആഗോള റബർ വിപണി
സൂചികയുടെ ചാഞ്ചാട്ടത്തിനു സാധ്യതയൊരുക്കി മാർച്ച് സീരിസ് സെറ്റിൽമെന്‍റ്
നികുതിയിളവു ലഭിക്കുന്നതിനുള്ള നിക്ഷേപപദ്ധതികൾ
റിലയൻസ് 1,300 കോടി രൂപ അടയ്ക്കേണ്ടിവരും
പ്രോ​ഗ്നോ​ അ​ഡ്വൈ​സ​ർ ഡോ​ട്ട് കോം ഉദ്ഘാടനം ചെയ്തു
ഐസ്ക്രീം പരസ്യം: അമുലിനെ കോടതി കയറ്റി എച്ച്‌യുഎൽ
പുതിയ മുഖവുമായി കൊറോള ആൾട്ടിസ്
ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ഡാറ്റയുമായി ബിഎസ്എൻഎൽ
സിയാലിൽ വേ​ന​ൽ​ക്കാ​ല വി​മാ​ന സ​ർ​വീ​സ് സ​മ​യ​ക്ര​മം ഇ​ന്നു മു​ത​ൽ
കവാസാക്കിയും ബജാജും പിരിയുന്നു
ആധാർ മാത്രം ആധാരം
ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ബിഎസ് മൂന്ന് വേണ്ടെന്നു സുപ്രീംകോടതി
എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​നത്തിനെതിരായ ഹ​ർ​ജി​ക​ൾ ത​ള്ളി
വിദേശനാണ്യ ശേഖരം കുതിച്ചു
വ്യവസായികൾ വിട്ടുനിൽക്കുന്നു; റബർവില താഴേക്ക്
ജിയോ ഓഫറുകൾ അവസാനിക്കുന്നില്ല
ഇടത്തരക്കാർക്കു പുതിയ ഭവനവായ്പാ സബ്സിഡി
ബിഎസ് നാല് സാങ്കേതികവിദ്യയില്ലാത്ത വാഹനങ്ങളുടെ ഭാവി ഇന്നറിയാം
ടി.​എ​സ്. അ​ന​ന്ത​രാ​മ​ൻ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ
ആ​ധാ​ർ അ​ധി​ഷ്ഠി​ത പേമെ​ന്‍റ് സം​വി​ധാ​ന​വു​മായി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
സൂപ്പർ മാരിയോ സ്മാർട്ടായി
അ​പ്പോ​ളോ പ്രതിരോധരംഗത്തേക്ക്
ഹോ​ണ്ട ഡ​ബ്ല്യു​ആ​ർ-​വി കേ​ര​ള വി​പ​ണി​യി​ൽ
കന്പോളങ്ങൾക്കു ക്ഷീണം
ഒരു ദിവസംകൊണ്ടു വർധിച്ച സന്പത്ത് 20,000 കോടി രൂപ
വില്പനക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നു സ്നാപ്ഡീൽ
39 ശാ​ഖ​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചു: ഇ​സാ​ഫ് എം​ഡി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.