ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ 120-ാമ​ത് ഷോ​റൂം ചെ​ന്നൈ​യി​ല്‍ തു​റ​ന്നു
ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ 120-ാമ​ത് ഷോ​റൂം ചെ​ന്നൈ​യി​ല്‍ തു​റ​ന്നു
Saturday, January 7, 2017 2:05 PM IST
ചെ​ന്നൈ: ജോ​യ്ആ​ലു​ക്കാ​സി​ ന്‍റെ120-ാംമ​ത് ഷോ​റൂം ചെ​ന്നൈ ക്രോം​പേ​ട്ടി​ല്‍ സി​നി​മാ​താ​രം പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ ഗ്രൂ​പ്പി​ന്‍റെ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം ത​മി​ഴ്നാ​ട്ടി​ല്‍ ഇ​രു​പ​തും ഇ​ന്ത്യ​യി​ല്‍ 65മാ​യി ഉ​യ​ര്‍​ന്നു.

2016 അ​വ​സാ​നം ര​ണ്ട് ഷോ​റൂ​മു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​നം അ​മേ​രി​ക്ക​യി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ച്ച ഗ്രൂ​പ്പ് 2017ല്‍ ​കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ള്‍ തു​റ​ക്കു​മെ​ന്നും അ​തി​ന്‍റെ ആ​ദ്യ പ​ടി​യാ​ണ് ക്രോം​പെ​ട്ട് ഷോ​റൂ​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.


ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളും, സ​ര്‍​വ്വീ​സു​ക​ളും ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്കും ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ ഓ​രോ ഷോ​റൂ​മു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ സി​നി​മാ​താ​രം ത്യാ​ഗ​രാ​ജ​ന്‍, ന​ല്ലി സി​ല്‍​ക്സ് ഉ​ട​മ ഡോ. ​ന​ല്ലി കു​പ്പു​സ്വാ​മി, കെസിസിഎ​ല്‍എ പ്ര​സി​ഡ​ന്‍റ്് അ​നി​യ​ന്‍ ജോ​ര്‍​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി.​ഡി.​ജോ​സ്, റീ​ട്ടെ​യി​ല്‍​സ് ഡി​ജി​എം പി.​ഡി.​ഫ്രാ​ന്‍​സി​സ്, റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജു കെ.​ആ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.