സി​യാ​ൽ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ സം​ഗ​മം 14ന്
സി​യാ​ൽ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ സം​ഗ​മം 14ന്
Saturday, January 7, 2017 2:05 PM IST
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള (സി​യാ​ൽ) ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷെ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ മ​ഹാ​സം​ഗ​മം 14ന് ​ന​ട​ക്കും.

പ്ര​തി​നി​ധി സ​ളേ​നം അ​ത്താ​ണി അ​സീ​സി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി ക​ട​ന്ന​പ്പി​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​വ​സി കോ​യ്ക്ക​ൽ, തോ​മ​സ് ഏ​ബ്ര​ഹാം, കെ.​വി. ഏ​ബ്ര​ഹാം, വ​ർ​ക്കി പീ​റ്റ​ർ, സ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​വും അ​തി​ലെ 18,657 ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും​ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സ് ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​ളേ​നം കെ.​വി. തോ​മ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​യാ​ൽ ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡിന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​ൻ എം​എ​ൽ​എ എം.​എ. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഫാ. ​ജോ​ർ​ജ് വി​ത​യ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.