കുറഞ്ഞ നിരക്കുമായി എയർ ഏഷ്യ
കുറഞ്ഞ നിരക്കുമായി എയർ ഏഷ്യ
Wednesday, January 11, 2017 1:29 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 100 ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ൾ എ​​​യ​​​ർ ഏ​​​ഷ്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഗോ​​​ഹ​​​ട്ടി, ഗോ​​​വ, പൂ​​​ന, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് 899 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് വ​​​ണ്‍വേ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.

എ​​​യ​​​ർ ഏ​​​ഷ്യ​​​യു​​​ടെ ഗ്രൂ​​​പ്പ് ശൃം​​​ഖ​​​ല​​​യി​​​ൽ ക്വ​​​ലാ​​​ലം​​​പുർ, ബാ​​​ങ്കോ​​​ക്ക് തു​​​ട​​​ങ്ങി ഒ​​​ട്ട​​​ന​​​വ​​​ധി ല​​​ക്ഷ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് 3499 രൂ​​​പ​​​യാ​​​ണ് വ​​​ണ്‍വേ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്. സിം​​​ഗ​​​പ്പൂ​​​ർ, ഫു​​​ൽ​​​കേ​​​ത്, ബാ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ഞായറാഴ്ച വ​​​രെ ബു​​​ക്കു ചെ​​​യ്യാം. മേ​​​യ് ഒ​​​ന്നു മു​​​ത​​​ൽ 2018 ഫെ​​​ബ്രു​​​വ​​​രി ആ​​​റു​​​വ​​​രെ​​​യാ​​​ണ് യാ​​​ത്രാ കാ​​​ലാ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.