ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന് സ്റ്റീൽ കമ്പനികൾ
Saturday, January 21, 2017 1:15 PM IST
കോൽക്കത്ത: കൽക്കരിയുടെ ഇറക്കുമതിച്ചുങ്കവും ക്ലീൻ എനർജി സെസും എടുത്തുമാറ്റണമെന്ന ആവശ്യവുമായി സ്റ്റീൽ നിർമാതാക്കൾ. രാജ്യത്തെ പ്രമുഖ സ്റ്റീൽ കമ്പനികളായ ടാറ്റാ സ്റ്റീലും വിസാ സ്റ്റീലുമാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.