Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപ...
ആക്സിസ് ബാങ്കിന് 160 ശതമാനം ലാഭ...
ഇൻഡിഗോ 30 എ 350-900 വിമാനങ്ങൾ വാങ്ങും
പവന് 280 രൂപ കുറഞ്ഞു
ഇത്തിഹാദ് എയർവേസും കാസിനോ കാറ്ററേഴ്സും ധ...
2000 കോടിയുടെ കടപ്പത്രം പുറപ്പെ...
Previous
Next
Business News
Click here for detailed news of all items
ഉത്സവപ്രതീതി നല്കി നാളികേരം കുതിക്കുന്നു; കുരുമുളകിനു ചാഞ്ചാട്ടം
Saturday, January 21, 2017 1:15 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് നാളികേരോത്പന്ന വിപണിയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. റബർ കരുതൽ ശേഖരം വില്പന നടത്താനുള്ള തായ്ലൻഡ് ഭരണകൂടത്തിന്റെ തിരക്കിട്ട നീക്കം ആഗോള കർഷകരുടെ സ്വപ്നങ്ങൾക്കുമേൽ കത്തിവയ്ക്കുമോ? കുരുമുളകു മണികൾക്കു വലുപ്പക്കുറവ്, വിപണിയിൽ ചാഞ്ചാട്ടം. ഏലക്ക മികവു നിലനിർത്തി. പവൻവിലയിൽ വീണ്ടും മുന്നേറ്റം.
നാളികേരം
നാളികേരോത്പന്നങ്ങളുടെ തിളക്കമാർന്ന പ്രകടനം ദക്ഷിണേന്ത്യൻ കർഷകർക്ക് ആവേശമായി. ചുരുങ്ങിയ ദിവസങ്ങൾക്കിടെ വെളിച്ചെണ്ണവില ക്വിന്റലിന് 1400 രൂപ വർധിച്ചത് കൊപ്ര സ്റ്റോക്കിസ്റ്റുകളുടെ ശ്രദ്ധ വിപണിയിലേക്കു തിരിച്ചു. വരൾച്ച രൂക്ഷമാകുന്നത് കേരളത്തിലും തമിഴ്നാട്ടിലും ഈ വർഷം നാളികേര ഉത്പാദനത്തെ ബാധിക്കാം.
പൊങ്കൽ ആഘോഷങ്ങൾ മൂലം കഴിഞ്ഞ വാരം മുഖ്യ വിപണികളിൽ കൊപ്ര വരവ് ചുരുങ്ങി. ജെല്ലിക്കെട്ട് പ്രശ്നത്തിലെ ഹർത്താൽ ഗ്രാമീണ മേഖലകളിൽനിന്നുള്ള ചരക്കുനീക്കത്തെ ബാധിച്ചു. ഇതിനിടെ മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ കൊപ്ര സംഭരിക്കാൻ രംഗത്തിറങ്ങി. വൻകിട വ്യവസായികളുടെ വരവ് കൊപ്രയ്ക്ക് പതിവിലും കൂടുതൽ ഡിമാൻഡ് സൃഷ്ടിച്ചു.
വാരത്തിന്റെ തുടക്കത്തിൽ 7,520 രൂപയിൽ നീങ്ങിയ കൊപ്ര വാരാന്ത്യം 8,030 രൂപയിലെത്തി. കൊച്ചിയിൽ വെളിച്ചെണ്ണ വില 1,100 രൂപ ഉയർന്ന് 12,300ലെത്തി. മലബാർ മേഖലയിൽ കൊപ്ര 8,300 രൂപ. കോഴിക്കോട് വെളിച്ചെണ്ണ 12,600 രൂപ. മുംബൈ വ്യവസായികൾ വിപണിയിലെ സാന്നിധ്യം നിലനിർത്തിയാൽ വില വീണ്ടും മുന്നേറും. അതേസമയം, മധുരയിലെ ജെല്ലിക്കെട്ട് ആഘോഷങ്ങൾ കഴിയുന്നതോടെ പൊള്ളാച്ചി, പഴനി ഭാഗങ്ങളിൽനിന്ന് കൂടുതൽ ചരക്ക് വില്പനയ്ക്കിറങ്ങാം.
റബർ
തായ്ലൻഡിലെ റബർ ഉത്പാദകമേഖലകൾ കടുത്ത വരൾച്ചയ്ക്കു ശേഷം ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദക്ഷിണ തായ്ലൻഡിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗ് സ്തംഭിച്ചു. ടോക്കോമിൽ കിലോ 300 യെന്നിൽ നീങ്ങിയ റബർ കൂടുതൽ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരാജ്യങ്ങൾ. ഈ വർഷം റബർ ഉത്പാദനം തായ്ലൻഡിൽ 7.6 ശതമാനം കുറയും. ചൈന അടക്കമുള്ള രാജ്യങ്ങൾ തായ്ലൻഡ് റബറിനെയാണ് ആശ്രയിക്കുന്നത്. ആഗോളവിപണിയിലെ ആവശ്യങ്ങൾക്കുള്ള റബറിന്റെ 40 ശതമാനം തായ്ലൻഡിൽനിന്നാണ്. വിപണി ചൂടുപിടിച്ചതിനിടെ കരുതൽ ശേഖരത്തിൽനിന്ന് റബർ റീലിസിംഗിനു തായ്ലൻഡ് ഭരണകൂടം ഒരുങ്ങുന്നു.
കൊച്ചി, കോട്ടയം വിപണികളിൽ ആർഎസ്എസ് നാലാം ഗ്രേഡ് 15,000 രൂപ വരെ ഉയർന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിപണിവില ഈ റേഞ്ചിലേക്കു കയറുന്നത്. ശൈത്യകാലമായതിനാൽ മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർന്നു. ടാപ്പിംഗ് ഫെബ്രുവരി മധ്യം വരെ തുടരാനാവുമെന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം കർഷകർ.
കുരുമുളക്
കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചിട്ടും ടെർമിനൽ വിപണിയിലേക്കുള്ള ഉത്പന്ന വരവ് ശക്തമല്ല. ലഭ്യത ചുരുങ്ങിയത് വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന് ഉത്പാദകർ കണക്കുകൂട്ടി. ആഭ്യന്തര വാങ്ങലുകാർ സീസണ് ആരംഭിച്ചുവെന്ന കാരണത്താൽ നിരക്കിടിക്കാനുള്ള ശ്രമങ്ങളും നടത്തി. വരൾച്ച മൂലം മുളകുമണികൾക്ക് വലുപ്പം കുറഞ്ഞുവെന്ന് ആരോപിച്ച് ഉത്തരേന്ത്യക്കാർ സംഭരണവില കുറച്ചു. അണ് ഗാർബിൾഡ് മുളകിന് 600 രൂപ കുറഞ്ഞ് വാരാന്ത്യം 64,400 ലാണ്. യൂറോപ്യൻ ഷിപ്മെന്റിന് ഇന്ത്യ ടണ്ണിന് 10,300 ഡോളറും അമേരിക്കൻ കയറ്റുമതിക്ക് 10,450 ഡോളറുമാണ്.
ഏലം
ഏലക്ക വാങ്ങിക്കൂട്ടാൻ പ്രമുഖ ലേലകേന്ദ്രങ്ങളിൽ ഇടപാടുകാർ മത്സരിച്ചു. പ്രതികൂല കാലാവസ്ഥ മൂലം പല തോട്ടങ്ങളിലും വിളവെടുപ്പു നിലച്ചത് ലേലത്തിനുള്ള ഏലക്ക വരവ് കുറച്ചു. പിന്നിട്ട വാരം മികച്ചയിനങ്ങൾ കിലോഗ്രാമിന് 1521 -1622 രൂപറേഞ്ചിൽ നീങ്ങി.
ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ മാറ്റമില്ല. ഉത്തരേന്ത്യയിൽനിന്നും കയറ്റുമതി മേഖലയിൽനിന്നും ഉത്പന്നത്തിന് ആവശ്യക്കാരുണ്ടെങ്കിലും നിരക്ക് ഉയർത്താതെ ചരക്ക് സംഭരിക്കുന്ന നയത്തിലാണ് വാങ്ങലുകാർ. ജാതിക്ക തൊണ്ടൻ 250-275, തൊണ്ടില്ലാത്തത് 440-470, ജാതിപത്രി മഞ്ഞ-ചുവപ്പ് 550-600 രൂപ.
സ്വർണം
കേരളത്തിൽ സ്വർണവില ഉയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 21,800 രൂപയിൽനിന്ന് 22,080 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1197 ഡോളറിൽനിന്ന് 1218 ഡോളർ വരെ ഉയർന്നു. വാരാന്ത്യം മഞ്ഞലോഹം 1210 ഡോളറിലാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
ആക്സിസ് ബാങ്കിന് 160 ശതമാനം ലാഭ വര്‍ധന
ഇൻഡിഗോ 30 എ 350-900 വിമാനങ്ങൾ വാങ്ങും
പവന് 280 രൂപ കുറഞ്ഞു
ഇത്തിഹാദ് എയർവേസും കാസിനോ കാറ്ററേഴ്സും ധാരണയിൽ
2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
പുതുപ്പാടിയിൽ സംഘർഷം; യുവാവിന് കുത്തേറ്റു
Latest News
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
പുതുപ്പാടിയിൽ സംഘർഷം; യുവാവിന് കുത്തേറ്റു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ ആരോഗ്യ ഭക്ഷ്യ...
Top