കൊ​ഗ്നി​റ്റീ​വ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ: ഫെ​ഡ​റ​ൽ ബാ​ങ്കും ശ്രീ​ചി​ത്ര​യും യോജിക്കുന്നു
കൊ​ഗ്നി​റ്റീ​വ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ:  ഫെ​ഡ​റ​ൽ ബാ​ങ്കും ശ്രീ​ചി​ത്ര​യും യോജിക്കുന്നു
Tuesday, January 24, 2017 1:33 PM IST
കൊ​​​ച്ചി: ന്യൂ​​​റോ സം​​​ബ​​​ന്ധ​​​മാ​​​യ വൈ​​​ക​​​ല്യ​​​ങ്ങ​​​ളു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക കേ​​​ന്ദ്രം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഹോ​​​ർ​​​മി​​​സ് മെ​​​മ്മോ​​​റി​​​യ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും കൈ​​​കോ​​​ർ​​​ക്കു​​​ന്നു. ’കോം​​​പ്രി​​​ഹെ​​​ൻ​​​സീ​​​വ് സെ​​​ന്‍റ​​​ർ ഫോ​​​ർ കൊ​​​ഗ്നി​​​റ്റീ​​​വ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ ഓ​​​ഫ് ചി​​​ൽ​​​ഡ്ര​​​ൻ വി​​​ത്ത് ന്യൂ​​​റോ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ​​​ൽ ഡി​​​സോ​​​ർ​​​ഡേ​​​ഴ്സ്’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​നാ​​​യു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ശ്രീ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ആ​​​ഷാ കി​​​ഷോ​​​റും ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സി​​​എ​​​സ്ആ​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി രാ​​​ജു ഹോ​​​ർ​​​മി​​​സും ഒ​​​പ്പു​​​വ​​​ച്ചു.

ശ്രീ​​​ചി​​​ത്ര​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സി. ശാ​​​ര​​​ദ, ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ സീ​​​നി​​​യ​​​ർ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​കെ. ഗി​​​രി​​​ജാ​​​വ​​​ല്ല​​​ഭ​​​ൻ, ഡോ. ​​​സൗ​​​മ്യ സു​​​ന്ദ​​​രം, ഡോ. ​​​ജി. ശ്രീ​​​നി​​​വാ​​​സ്, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സി​​​ജി​​​എ​​​മ്മും നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് മേ​​​ധാ​​​വി​​​യു​​​മാ​​​യ ജോ​​​സ് വി. ​​​ജോ​​​സ​​​ഫ്, ഡി​​​ജി​​​എ​​​മ്മും സോ​​​ണ​​​ൽ മേ​​​ധാ​​​വി​​​യു​​​മാ​​​യ എ​​​ൻ.​​​കെ. പോ​​​ൾ, ഡി​​​ജി​​​എ​​​മ്മും റീ​​​ജ​​​ണ​​​ൽ മേ​​​ധാ​​​വി​​​യു​​​മാ​​​യ കു​​​ര്യാ​​​ക്കോ​​​സ് കോ​​​ണി​​​ൽ, ചീ​​​ഫ് മാ​​​നേ​​​ജ​​​റും പോ​​​ങ്ങും​​​മൂ​​​ട് ശാ​​​ഖാ മേ​​​ധാ​​​വി​​​യു​​​മാ​​​യ ഒ. ​​​ര​​​മാ​​​ദേ​​​വി​​​യ​​​മ്മ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.


ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഹോ​​​ർ​​​മി​​​സ് മെ​​​മ്മോ​​​റി​​​യ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​നും ശ്രീ​​​ചി​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും ത​​​മ്മി​​​ലു​​​ള്ള പു​​​തി​​​യ കൂ​​​ട്ടു​​​കെ​​​ട്ട് കു​​​ട്ടി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​ൽ പു​​​തി​​​യ കാ​​​ൽ​​​വ​​​യ്പാ​​​യി മാ​​​റു​​​മെ​​​ന്നും ഓ​​​ട്ടി​​​സം സ്പെ​​​ക്ട്രം ഡി​​​സോ​​​ർ​​​ഡ​​​ർ, അ​​​റ്റ​​​ൻ​​​ഷ​​​ൻ ഡെ​​​ഫി​​​സി​​​റ്റ് ഹൈ​​​പ്പ​​​റാ​​​ക്ടീ​​​വ് ഡി​​​സോ​​​ർ​​​ഡ​​​റു​​​ക​​​ൾ, സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി തു​​​ട​​​ങ്ങി ന്യൂ​​​റോ സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രം വ​​​ഴി നി​​​ർ​​​വ​​​ഹി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​രി​​​ച​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മ​​​പ്പു​​​റം ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്രം നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

നേ​​​ര​​​ത്തേ​​​ത​​​ന്നെ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള കൗ​​​ണ്‍​സി​​​ലിം​​​ഗും സെ​​​ന്‍റ​​​റി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.