ജോ​യ്ആ​ലു​ക്കാ​സ് ച​രി​ത്രം കു​റി​ക്കു​ന്നു
ജോ​യ്ആ​ലു​ക്കാ​സ്  ച​രി​ത്രം കു​റി​ക്കു​ന്നു
Thursday, February 16, 2017 1:37 PM IST
തൃ​​​ശൂ​​​ർ: തു​​​ട​​​ക്കം 1987ൽ ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ൽ. തു​​​ട​​​ർ​​​ന്നു​​​ള്ള ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ വ​​​ള​​​ർ​​​ച്ച, സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ ത​​​ന്നെ ച​​​രി​​​ത്രം! ഇ​​​ന്ന് 14 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ 130 ഷോ​​​റൂ​​​മു​​​ക​​​ളു​​​മാ​​​യി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ച​​​രി​​​ത്ര​​​ത്തി​​​നു മു​​​ന്പേ കു​​​തി​​​ക്കു​​​ന്നു.

ഫാ​​​ഷ​​​ൻ, മ​​​ണി എ​​​ക്സ്ചേ​​​ഞ്ച്, റി​​​യ​​​ൽ​​​റ്റി, വ്യോ​​​മ​​​യാ​​​ന വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം ത​​​ങ്ങ​​​ളു​​​ടെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​നു സാ​​​ധി​​​ച്ചു. യു​​​എ​​​സ്എ, യു​​​കെ, യു​​​എ​​​ഇ, ഇ​​​ന്ത്യ, സി​​​ങ്ക​​​പ്പൂ​​​ർ, കു​​​വൈ​​​റ്റ്, മ​​​ലേ​​​ഷ്യ, ഖ​​​ത്ത​​​ർ, ഒ​​​മാ​​​ൻ, ബ​​​ഹ്റി​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ എ​​​ന്നി​​​വി​​​ട​​ങ്ങ​​​ളി​​​ലെ​​​ല്ലാം ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സം​​​തൃ​​​പ്ത ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​നു​​​ണ്ട്.

ഐ​​​എ​​​സ്ഒ 9001, ഐ​​​എ​​​സ്ഒ 14001 സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നുകൾ ല​​​ഭി​​​ച്ച ആ​​​ദ്യ​​​ത്തെ റീ​​​ട്ടെ​​​യി​​​ൽ ശൃം​​​ഖ​​​ല, തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു​​വ​​​ർ​​​ഷം സൂ​​​പ്പ​​​ർ ബ്രാ​​​ൻ​​​ഡ് പ​​​ദ​​​വി, ലോ​​​ക​​​മെ​​​ന്പാ​​​ടും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഷോ​​​റൂ​​​മു​​​ക​​​ൾ, ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​റൂ​​​മി​​​നു​​​ള്ള ലിം​​ക ബു​​​ക്ക് ഓ​​​ഫ് വേ​​​ൾ​​​ഡ് റി​​ക്കാ​​ർ​​ഡ് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് നേ​​​ടി.


30 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പ്, ആ​​​ദ്യ ഷോ​​​റൂം തു​​​റ​​​ക്കു​​​ന്പോ​​​ൾ "ഉ​​പ​​യോ​​ക്താ​​വി​​​ന് ഏ​​​റ്റ​​​വും ന​​​ല്ല​​​ത് മാ​​​ത്രം’ എ​​​ന്ന ഒ​​​രു ല​​​ക്ഷ്യ​​​മേ ത​​നി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ​​​വെ​​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

2000 മു​​​ത​​​ൽ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് അ​​​തി​​​വി​​​പു​​​ല​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​യു​​ടെ ​ഘ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​സ​​മ​​യ​​ത്തു ലോ​​​ക​​​മെ​​​ന്പാ​​​ടും 130 ഷോ​​​റൂ​​​മു​​​ക​​​ളു​​​മാ​​​യി വ​​​ള​​​രാ​​​ൻ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ന് സാ​​​ധി​​​ച്ചു. ഈ വർഷം പ​​​കു​​​തി​​​യോ​​ടെ കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ, ശ്രീ​​​ല​​​ങ്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ട്. അ​​​തോ​​​ടെ ലോ​​​ക​​​ത്തി​​​ന്‍റെ 14 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഗ്രൂ​​​പ്പ് സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.