ലയനചർച്ച നടത്തിയിട്ടില്ലെന്ന് ആക്സിസ് ബാങ്ക്
ലയനചർച്ച നടത്തിയിട്ടില്ലെന്ന് ആക്സിസ് ബാങ്ക്
Friday, February 24, 2017 1:59 PM IST
മും​ബൈ: ല​യ​ന​ത്തി​ലൂ​ടെ വ​ള​രേ​ണ്ട സാ​ഹ​ച​ര്യം ആ​ക്സി​സ് ബാ​ങ്കി​നി​ല്ലെ​ന്ന് സി​ഇ​ഒ ഷി​ഖ ശ​ർ​മ. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രു​മാ​യും ല​യ​ന​ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട്ട​ക് മ​ഹീ​ന്ദ്ര​യു​മാ​യി ല​യ​ന​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​ട്ട​ക്കു​മാ​യു​ള്ള ല​യ​ന​വാ​ർ​ത്ത​ക​ൾ മ​റ്റു സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ​ക്ക് ആ​ക്സി​സി​ന്‍റെ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ണ്ടാ​ക്കി. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ഇ​ൻ​ഡ​സ് ഇ​ൻ​ഡ് തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.