39 ശാ​ഖ​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചു: ഇ​സാ​ഫ് എം​ഡി
Wednesday, March 22, 2017 11:51 AM IST
പാ​​​ല​​​ക്കാ​​​ട്: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ 39 ശാ​​​ഖ​​​ക​​​ൾ​​​ക്കു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​താ​​​യി സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ്ക​​​ട​​​റു​​​മാ​​​യ കെ.​​​പോ​​​ൾ തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള 12 റീ​​​ട്ടെ​​​യി​​​ൽ ശാ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി. ആ​​​ദ്യ​​​ഘ​​​ട്ടം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ച​​​ന്ദ്ര​​​ന​​​ഗ​​​ർ, കു​​​ഴ​​​ൽ​​​മ​​​ന്ദം, വാ​​​ൽ​​​ക്കു​​​ള​​​ന്പ്, കൊ​​​ല്ല​​​ങ്കോ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കാ​​​ള​​​ത്തോ​​​ട്, കോ​​​ഴി​​​ക്കോ​​​ട് , പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, പെ​​​രു​​​ന്പാ​​​വൂ​​​ർ, ഇ​​​ട​​​പ്പ​​​ള്ളി, പാ​​​ലാ, തി​​​രു​​​വ​​​ല്ല, ക​​​ട്ട​​​പ്പ​​​ന എ​​​ന്നീ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ശാ​​​ഖ​​​ക​​​ൾ തു​​​റ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത സേ​​​വ​​​ന​​​മെ​​​ന്ന നി​​​ല​​​യ്ക്ക് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി സ്കൈ​​​പ് കോ​​​ളു​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.