വിദേശനാണ്യശേഖരം കുറഞ്ഞു
Monday, April 17, 2017 11:58 AM IST
മും​ബൈ: ഏ​പ്രി​ൽ ഏ​ഴി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്. 95.64 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞ് 36,899.83 കോ​ടി ഡോ​ള​റാ​യി ശേ​ഖ​രം താ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.