Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
ഇനി മാനം നോക്കി യാത്ര ചെയ്യാം
Tuesday, April 18, 2017 12:28 AM IST
Inform Friends Click here for detailed news of all items Print this Page
വി​ശാ​ഖ​പ​ട്ട​ണം: യാ​ത്ര​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭൂ​തി ന​ല്കു​ന്ന യാ​ത്ര​യൊ​രു​ക്കാ​ൻ ഗ്ലാ​സ് സീ​ലിം​ഗ് ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​രം​ഭി​ച്ചു. വി​ശാ​ഖ‌​പ​ട്ട​ണം-​കി​ര​ൺ​ഡ​ൾ പാ​സ​ഞ്ച​ർ ട്രെ​യി​നി​ലാ​ണ് റെ​യി​ൽ​വേ പു​തി​യ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തി​ലെ ആ​ര​ക്കു വാ​ലി​യി​ലെ കാ​ഴ്ച​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​സ്വ​ദി​ക്കാ​നാ​കും​വി​ധ​മാണ് പു​തി​യ സം​വി​ധാ​നം.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിംഗിലൂ​ടെ റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു ട്രെ​യി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത വി​സ്റ്റാ​ഡോം എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് കോ​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​ണ്. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് അ​ര​കു വാ​ലി ഹി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള 128 കി​ലോ​മീ​റ്റ​ർ പാ​ത​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​നോ​ര​മി​ക് ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നാ​യി വ​ലി​യ ഗ്ലാ​സു​ക​ളാ​ണ് കോ​ച്ചി​നു ന​ല്കി​യി​ട്ടു​ള്ള​ത്. 3.38 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ചി​രി​ക്കു​ന്ന കോ​ച്ചി​ൽ 40 സീ​റ്റു​ക​ളു​ണ്ട്. 360 ഡി​ഗ്രി തി​രി​ക്കാ​ൻ ക​ഴി​യു​ന്ന സീ​റ്റു​ക​ളാ​ണി​വ.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യ​തി​നാ​ൽ ഗ്ലാ​സ് റൂ​ഫിം​ഗു​ള്ള ഒ​രു കോ​ച്ച് മാ​ത്ര​മാ​ണ് ട്രെ​യി​നി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ കോ​ച്ചു​ക​ൾ വൈ​കാ​തെ ചേ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.


ജിഎസ്ടി : എ​സ്‌​യു​വി​ക​ൾ​ക്കു ഗ​ണ്യ​മാ​യ നി​കു​തി​ലാ​ഭം
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ
പ്രദേശിക ഉത്പാദനനയം: ടെസ്‌ലയുടെ വരവ് വൈകും
സ്റ്റേറ്റ് ബാങ്ക് ശൈലിയിൽ ലയനം തുടരും, ശാഖകൾ കുറയും
ഇൻഷ്വറൻസ് പോളിസി: കർണാടക ബാങ്കും എൽഐസിയും ധാരണയിൽ
കുരുമുളകിനു തളർച്ചയുടെ വാരം, മഴയിൽ പ്രതീക്ഷയർപ്പിച്ച് റബർ കർഷകർ
വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി
നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
വി​ ഗാ​ർ​ഡി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന
എ​സ്ബി​ഐ പു​തി​യ നി​യ​മ​ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു
കന്നിയാത്രയ്ക്കൊരുങ്ങി തേജസ് എക്സ്പ്രസ്
എ.​കെ വി​ജ​യ​കു​മാ​ർ നി​യ​മി​ത​നാ​യി
ഇന്ത്യൻ സ്മാർട്ട്ഫോൺ രംഗത്ത് ചൈനീസ് ആധിപത്യം
ഐഡിയയും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
ട്രെയിനുകളുടെ മഹാരാജാവ് കേരളത്തിലേക്കും
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 46 ശ​ത​മാ​നം വ​ർ​ധ​ന
നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ
റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി
ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു
നന്മ ​പ്രോ​പ്പ​ർ​ട്ടീ​സി​ന്‍റെ കാ​സി​ൽ റോ​ക്ക് പൂ​ർ​ത്തി​യാ​യി
ഓഹരികൾക്കും രൂപയ്ക്കും ഇടിവ്
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
നികുതിവെട്ടിപ്പുകാരുടെ പേരുകൾ‌ ആദായനികുതി വകുപ്പ് വെളിപ്പെടുത്തി
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ബി​സി​ന​സ് 28,000 കോ​ടി ക​വി​ഞ്ഞു
സൊ​മാ​ട്ടോ​യി​ൽ വ​ൻ ഹാ​ക്കിം​ഗ്
ആക്സിസ് ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു
അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു ‍
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 12.38 കോ​ടി ലാ​ഭം
ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും
ഷവോമിയുടെ റെഡ്മി 4 എത്തി
പേടിഎം ഇനി പേമെന്‍റ് ബാങ്ക്
പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പാ​ർ​ലെ പ്ലാ​റ്റിന
ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിൽ
കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ചൗ​ള വി​റ്റു
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
നൂറു വയസിൽ കാലാവധിയാകുന്ന ജീവൻ ഉമംഗുമായി എൽഐസി
എൻജിഒകൾക്കു കണക്കു നൽകാൻ ജൂൺ 14 വരെ സമയം
10 ദിവസത്തിനകം ക്ലെയിമുകളിൽ തീർപ്പുണ്ടാക്കും
ഒ​​​രു രൂ​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​ൽ സോ​​​ളാ​​​ര്‍ വാ​​​ട്ട​​​ര്‍ ഹീ​​​റ്റ​​​ർ
റ​ഷ്യ - സൗ​ദി ധാ​ര​ണ; ക്രൂ​ഡ് വി​ല കു​തി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക അ​റ്റാ​ദാ​യ​ത്തി​ൽ വ​ർ​ധ​ന
ഭവനവായ്പയ്ക്കു പലിശ കുറച്ചു
എംപി3 യുഗം അവസാനിച്ചു!
കയറ്റുമതി കൂടി; വാണിജ്യകമ്മി മൂന്നിരട്ടി
യൂ​സ്ഡ് ഔ​ഡി​ കാ​റു​ക​ൾ വാങ്ങാൻ അവസരം
കോൾഗേറ്റിന് ലാഭം 143 കോടി രൂപ
ഓർഗാനിക് കോട്ടൺ സാരി വിപണിയിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.