വിദേശനാണ്യശേഖരം വർധിച്ചു
Saturday, April 22, 2017 11:19 AM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യശേ​​​ഖ​​​രം 88.9 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ചു. ഏ​​​പ്രി​​​ൽ 14ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാ​​​ഴ്ച​​​യി​​​ൽ 36,988.7 കോ​​​ടി ഡോ​​​ള​​​റാ​​​ണു വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം. ത​​​ലേ ആ​​​ഴ്ച ശേ​​​ഖ​​​ര​​​ത്തി​​​ൽ 95.64 കോ​​​ടി ഡോ​​​ള​​​ർ കു​​​റ​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ 30ലു​​​ണ്ടാ​​​യി​​​രു​​​ന്ന 37,199 കോ​​​ടി ഡോ​​​ള​​​റാ​​​ണ് വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.