ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ ചി​ല​ർ​ക്ക് ഒ​ഴി​വാ​ക്കി
Saturday, May 13, 2017 10:38 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ, 80 വ​യ​സ് ക‍ഴി​ഞ്ഞ​വ​ർ, ജ​മ്മു- കാ​ഷ്മീ​ർ, മേ​ഘാ​ലയ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​വാ​സി​ക​ൾ എ​ന്നി​വ​രെ ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ പാ​നും (പെ​ർ​മ​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) ആ​ധാ​റും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഇ​വ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നു ഗ​വ​ൺ​മെ​ന്‍റ് വി​ജ്ഞാ​പ​നം ചെ​യ്തു.