ലോക ബാങ്കിന്‍റെ പട്ടികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റം
Sunday, May 14, 2017 10:50 AM IST
ല​ണ്ട​ൻ: ലോ​ക ബാ​ങ്കി​ന്‍റെ ഊ​ർ​ജ വി​ത​ര​ണ​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം. 2014ലെ ​റാ​ങ്കിം​ഗി​ൽ 99-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ 73 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി 26-ാം സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ. കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​സ്ഥാ​ന​ക്ക​യ​റ്റം ഭാ​വി​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥാ​മാ​ക്കാ​ൻ രാ​ജ്യ​ത്തി​നു ക​രു​ത്താ​കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.