Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
Tuesday, May 16, 2017 11:43 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി. ഹ്യൂ​ണ്ടാ​യി എ​ക്സെ​ന്‍റ്, ഹോ​ണ്ട അമേയ്​സ്, ഫോ​ർ​ഡ് ആ​സ്പ​യ​ർ, ഫോ​ക്സ്‌​വാ​ഗ​ൺ അ​മി​യോ തു​ട​ങ്ങി​യ കാ​റു​ക​ളോ​ടു മ​ത്സ​രി​ക്കാ​നാ​ണ് പു​തി​യ ഡി​സ​യ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പ​യോ​ക്താ​ക്ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന രൂ​പ​ക​ല്പ​ന​യാ​ണ് പു​തി​യ ഡി​സ​യ​റി​നു​ള്ള​ത്. ഡി​സ​യ​റി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ പി​റ​വി​ക്കു കാ​ര​ണം. വാ​ഹ​ന​പ്രേ​മി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഡി​സൈ​ൻ വ​രു​ത്താ​ൻ സാ​ധി​ച്ച​താ​യും ഇ​തു​വ​രെ 33,000 ബു​ക്കിം​ഗു​ക​ൾ ല​ഭി​ച്ച​താ​യും എം​എ​സ്ഐ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ​നി​ചി അ​യു​ക​വ പ​റ​ഞ്ഞു.

പു​തി​യ ഡി​സ​യ​റി​ന്‍റെ രൂ​പ​ക​ല്പ​ന​യ്ക്കാ​യി മാ​രു​തി ഇ​ന്ത്യ​യും അ​നു​ബ​ന്ധ ക​ന്പ​നി​ക​ളും 1000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 99 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക​മാ​യാ​ണ് ഡി​സ​യ​റി​ന്‍റെ നി​ർ​മാ​ണം.


പ​ഴ​യ ഡി​സ​യ​റി​നേ​ക്കാ​ൾ ബൂ​ട്ട് സ്പേ​സും ലെ​ഗ് സ്പേ​സും ഉ​യ​ർ​ത്തി​യാ​ണ് പു​തി​യ ഡി​സ​യ​ർ എ​ത്തി​യി​ട്ടു​ള്ള​ത്.

1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് ഡി​സ​യ​റിന്‍റെ വരവ്. ഒാ​ട്ടോ​മാ​റ്റി​ക്, മാ​നു​വ​ൽ ഗി​യ​ർ​ബോ​ക്സും പെ​ട്രോ​ൾ, ഡീ​സ​ൽ മോ​ഡ​ലു​ക​ളി​ൽ ന​ല്കി​യി​ട്ടു​ണ്ട്.

ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 28.4 കി​ലോ​മീ​റ്റ​റും പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ​ക്ക് 22 കി​ലോ​മീ​റ്റ​റും ഇ​ന്ധ​ന​ക്ഷ​മ​ത​യാ​ണ് ഡി​സ​യ​ർ ഉ​റ​പ്പു ന​ല്കു​ന്ന​ത്.

പെ​ട്രോ​ൾ എ​ൻ​ജി​ൻ മാ​നു​വ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 5.45 ല​ക്ഷം മു​ത​ൽ 7.94 ല​ക്ഷം രൂ​പ വ​രെ​യും ഒാ​ട്ടോ​മാ​റ്റി​ക്കിന് 6.76 ല​ക്ഷം മു​ത​ൽ 8.41 ല​ക്ഷം വ​രെ​യും ഡീ​സ​ൽ എ​ൻ​ജി​ൻ മാ​നു​വ​ൽ മോ​ഡ​ലി​ന് 6.45 ല​ക്ഷം മു​ത​ൽ 8.94 ല​ക്ഷം വ​രെ​യും ഒാ​ട്ടോ​മാ​റ്റി​ക്കി​ന് 7.76 മു​ത​ൽ 9.41 ല​ക്ഷം വ​രെ​യു​മാ​ണ് എ​ക്സ് ഷോ​റൂം
വി​ല.


"എല്ലാവർക്കും ഊർജം' പദ്ധതി ഉദ്ഘാടനം നാളെ
തമിഴ്നാട്ടിൽ പോഷെ 7,000 കോടി രൂപ നിക്ഷേപിക്കും
ഡ്രൈവറില്ലാ ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ടൊയോട്ട
ഉത്സവകാലത്തിനൊപ്പം സാൻഡ്സ്റ്റോമും
ഉ​ത്പാ​ദ​നവ​ള​ർ​ച്ച​ കൈവരിക്കാൻ അ​ക്വാ​കൾ​ച്ച​റിനു കഴിയും: മന്ത്രി
ഇന്ധനവില താഴ്ന്നുതുടങ്ങിയെന്ന് പെട്രോളിയം മന്ത്രി
ഭവനവായ്പ സബ്സിഡി 2019 മാർച്ച് വരെ
ഓഹരിക്കന്പോളത്തിൽ 2017ലെ വലിയ തകർച്ച
റെനോ കാപ്ചർ ഇന്ത്യയിലെത്തി
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനു പ്രയാസമേറും
ജിഡിപി വളർച്ച 6.7 ശതമാനമാകും
യൂബറിനെ ലണ്ടൻ പുറത്താക്കി
ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ വസ്ത്രവ്യാപാരം നിർത്തുന്നു
അംബാനിക്കു മാത്രം സുഖം
37 ഇനം മരുന്നുകൾക്കു വില കുറയും
ടാറ്റാ നെക്സോൺ വിപണിയിൽ
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
എച്ച്ടിസിയുമായി ഗൂഗിളിന് 110 കോടി ഡോളറിന്‍റെ ഇടപാട്
ചൈനയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി
സ്പെ​ഷ​ൽ അ​രി​ക്ക് പ​ക​രം അ​രി ന​ല്കി​ല്ല
രത്തൻ ടാറ്റ ബിസിനസ് പ്രതിഭ പട്ടികയിൽ
യൂറോപ്പിൽ ടാറ്റാ സ്റ്റീൽ-തൈസൻക്രുപ്പ് ലയനം
ചൈനീസ് വാഹനനിർമാതാക്കളായ ചെറിയും ഇന്ത്യയിലേക്ക്
റ​ബ​ർ സ​ബ്സി​ഡി​: ജി​എ​സ്ടി ഇ​ല്ലാ​ത്ത ബി​ല്ലും സ്വീ​ക​രി​ക്കും
എമിറേറ്റ്സിൽ പ്രത്യേക ഓഫറുകൾ
തീ​ര​മൈ​ത്രി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ എത്തിക്കും
തേസ് കുതിക്കുന്നു
ആ​ധു​നി​ക ട്രെ​യി​ൻ ബോ​ഗി​ക​ളു​ടെ ഉ​ത്പാ​ദ​നം കൂ​ട്ടും
ശ്രീ​റാം കൃ​ഷ്ണ​ൻ ട്വി​റ്റ​ർ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ
എ​യ​ർ​ഇ​ന്ത്യ പു​തി​യ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ഡി ഇഎൽഇഡി പ്രവേശനം 30 വരെ
2028ൽ ഇന്ത്യ #3
സ്വർണം ഇറക്കുമതി മൂന്നു മടങ്ങായി
മ​ഹീ​ന്ദ്ര​യും ഫോ​ർ​ഡും സ​ഹ​ക​ര​ണ​ത്തി​ന്
ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി
നിഫ്റ്റിക്കു റിക്കാർഡ്
വിസ്റ്റാഡോം കുതിച്ചുതുടങ്ങി, ജനശതാബ്ദി എക്സ്പ്രസിനൊപ്പം
വിലത്തകർച്ചയിൽ കാർഷികമേഖല; കുരുമുളകും വെളിച്ചെണ്ണയും താഴുന്നു
അക്കൗണ്ടുകളിൽ മിനിമം ബാലൻസ്: പി​​ഴ തീ​​രു​​മാ​​നം എ​​സ്ബി​​ഐ പു​​നഃ​​പ​​രി​​ശോ​​ധി​​ച്ചേക്കും
പ്രതികൂല സാഹചര്യത്തിലും മുന്നേറി സൂചികകൾ
ചരക്കുസേവന നികുതി ഒരു പൊതു അവലോകനം
വിദേശനാണ്യശേഖരം: ഇന്ത്യക്ക് എട്ടാംസ്ഥാനം
യാത്രക്കാരുടെ അഭിപ്രായമറിയാൻ ടാബ്‌ലെറ്റുമായി റെയിൽവേ
സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
പുതിയ നിയമങ്ങൾ പാലിക്കാൻ സാവകാശം വേണമെന്ന് ടെലികോം കമ്പനികൾ
മാരുതി സുസുകി ഇലക്‌ട്രിക് വാഹനരംഗത്തേക്ക്
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
മഴക്കാല യാത്രകൾ:മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യം ദു​ബാ​യിയെ​ന്നു സ​ർ​വേ
40,000 കോടി ഡോളർ കടന്ന് വിദേശനാണ്യ ശേഖരം
LATEST NEWS
രാജീവ് മെഹർഷി പുതിയ സിഎജിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് സുധീരൻ
യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച യു​വ​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സ്
ടാക്സി ഡ്രൈവർക്കു മർദനം; വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി
കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ൽ സ്ഫോ​ട​നം, ഒ​രാ​ൾ​ക്കു പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.