NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
ഡോളർ 67 രൂപയിലേക്ക്
കൊച്ചി കായലോരത്തു ലുലു ഗ്രൂപ്പിന്റെ വ...
ജോലി തേടാനും ഇനി ഗൂഗിൾ സഹായം
കൊച്ചിന് ഡ്യൂട്ടിഫ്രീ മെഗാ സമ്മ...
75 കടന്ന് ക്രൂഡ്
ഇന്ത്യയിലെ അത്യാധുനിക റെയിൽവേ സ്റ്റേഷനുക...
Previous
Next
Business News
Click here for detailed news of all items
കാത്തലിക് സിറിയൻ ബാങ്കിന്റെ ഓഹരികൾ ചൗള വിറ്റു
WhatsApp
Tuesday, May 16, 2017 11:13 AM IST
തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിവാദ വിദേശ ഇന്ത്യൻ വ്യവസായി സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ പക്കൽ ശേഷിക്കുന്ന അഞ്ചു ശതമാനം ഓഹരിയും വിൽക്കാൻ ധാരണയായി. മുംബൈയിലെ നിക്ഷേപകരായ ഇനാം സെക്യൂരിറ്റീസാണ് ഓഹരികൾ വാങ്ങുന്നത്. ഇനാം സെക്യൂരിറ്റീസിന്റെ മേധാവിയും പ്രമുഖ നിക്ഷേപ വിദഗ്ധനുമായ വല്ലഭ് ബൻസാലിയുമായി ചൗള ഗ്രൂപ്പ് ഇതു സംബന്ധിച്ച കരാറായി.
പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 160 രൂപയ്ക്കാണു വിൽക്കുന്നത്. കരാർ നടപ്പാക്കുന്നതോടെ ബാങ്കിന്റെ നാമമാത്രമായ ഓഹരികൾ മാത്രമേ ഇനി ചൗളയുടെ കൈയിൽ ശേഷിക്കൂ.
1993- 94 വർഷങ്ങളിൽ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ ചൗളയുടെ നിയന്ത്രണത്തിലായിരുന്നു. ബാങ്കിന്റെ നിയന്ത്രണം ചൗളയുടെ കൈയിലായി. വിദേശ ഇന്ത്യൻ വ്യവസായി ബാങ്കിനെ കൈക്കലാക്കുന്നുവെന്നാ രോപിച്ച് ബാങ്കിന്റെ ആസ്ഥാനമായ തൃശൂരിൽ പ്രക്ഷോഭങ്ങൾവരെ നടന്നു. പത്തു വർഷം മുമ്പ് ചൗളയുടെ ഓഹരി 24.5 ശതമാനമായി കുറച്ചു.
ബാങ്കിന്റെ ഓഹരികളിൽ പത്തു ശതമാനത്തിലധികം ഒരാളുടെയോ ഒരു സ്ഥാപനത്തിന്റെ യോ നിയന്ത്രണത്തിലാകരുതെന്നു ചൂണ്ടിക്കാട്ടി 2010-ൽ റിസർവ് ബാങ്ക് ചൗളയ്ക്കു നോട്ടീസയച്ചു. ഇതനുസരിച്ചു ചൗള 14.5 ശതമാനം ഓഹരികൾ നേരത്തേ വിറ്റിരുന്നു. ഇപ്പോൾ ചൗളയുടെ കൈയിൽ ശേഷിച്ച അഞ്ചു ശതമാനം ഓഹരികളാണു വിൽക്കുന്നത്. അഞ്ചു ശതമാനത്തിൽ കുറവുള്ള ഓഹരി വിൽക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചാൽ മതിയാകും.
ചൗള പരാജയം സമ്മതിച്ചു മടങ്ങുകയാണെങ്കിലും കാത്തലിക് സിറിയൻ ബാങ്കിൽ ആയിരം കോടി രൂപയുടെ വൻ നിക്ഷേപം അടുത്ത മാസം എത്തും.
ബാങ്കിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ വിദേശ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സിനു റിസർവ് ബാങ്ക് ഇക്കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു. കാനഡയിലെ കോടീശ്വരനും നിക്ഷേപ വിദഗ്ധനുമായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമാണു ഫെയർഫാക്സ്.
51 ശതമാനം വരെ നിക്ഷേപിക്കാമെങ്കിലും വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. 12 വർഷത്തിനകം ബാങ്കിൽ ഫെയർഫാക്സിന്റെ ഓഹരി 15 ശതമാനമായി കുറയ്ക്കണമെന്ന വ്യവസ്ഥയോടെയാണു റിസർവ് ബാങ്കിന്റെ അനുമതി.
നിക്ഷേപത്തിനു മുന്നോടിയായി ബാങ്കിന്റെ ആസ്തി സംബന്ധിച്ച കണക്കെടുപ്പു പൂർത്തിയായി വരികയാണ്. കണക്കു കൈമാറുന്നതോടെ നിക്ഷേപം എത്തുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികാരികൾ.
ലുലു ഗ്രൂപ്പ് സാരഥി എം.എ. യൂസഫലിക്കു കാത്തലിക് സിറിയൻ ബാങ്കിന്റെ 4.98 ശതമാനം ഓഹരികളുണ്ട്. 4.61 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്കിന്റെ കൈയിലുണ്ട്.
ഡോളർ 67 രൂപയിലേക്ക്
കൊച്ചി കായലോരത്തു ലുലു ഗ്രൂപ്പിന്റെ വിസ്മയം
ജോലി തേടാനും ഇനി ഗൂഗിൾ സഹായം
എംഎെ 6 എക്സ് സ്മാർട്ഫോണുമായി ഷാമി
കൊച്ചിന് ഡ്യൂട്ടിഫ്രീ മെഗാ സമ്മാന പദ്ധതി: ഹ്യുണ്ടായ് കാര് നൽകി
75 കടന്ന് ക്രൂഡ്
ഇന്ത്യയിലെ അത്യാധുനിക റെയിൽവേ സ്റ്റേഷനുകൾ ജനുവരിയിൽ
പ്രത്യേക സാന്പത്തികമേഖലയിൽനിന്നുള്ള കയറ്റുമതിയിൽ 18 ശതമാനം വളർച്ച
അനിൽ അംബാനിയുടെ കന്പനികൾക്കു തിരിച്ചടി
കത്രീന കൈഫ് കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡർ
ചരിത്രമെഴുതി ടിസിഎസ്
രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആക്കാൻ ശ്രമം
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 20 ശതമാനം വളർച്ച
രൂപയുടെ ഇടിവ് തുടരുന്നു
മൈക്രോമാക്സ് ഇലക്ട്രിക് വാഹനങ്ങളിലേക്ക്
നാളികേരോത്പാദനം കുറഞ്ഞു, വെളിച്ചെണ്ണവിലയിൽ ചലനം
ആഗോള പ്രതിസന്ധികൾക്കിടയിലും കുതിപ്പു തുടർന്ന് കമ്പോളങ്ങൾ
ഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ഉർജിത് പട്ടേൽ
ആദായനികുതി റിട്ടേണ് ഫോമുകളിൽ മാറ്റങ്ങൾ
ജയ് ഹോ ബ്രാൻഡ് മെത്തയുമായി സൾഫെക്സ്
നാടുവിടുന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടുന്നു
സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി നീട്ടി
ബിഎംഡബ്ല്യു ഓൾ ന്യൂ എക്സ് 3; എല്ലാത്തരത്തിലും പുതുമകൾ
വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാട് ഉടനെ
രൂപയ്ക്കു വൻ ഇടിവ്
100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക് ടിസിഎസ്
ഇ-കോമേഴ്സ് പോർട്ടലുമായി ഹീറോ മോട്ടോകോർപ്
ഒപെകിന് എതിരേ ആഞ്ഞടിച്ച് ട്രംപ്
വിദേശനാണ്യശേഖരം വീണ്ടും റിക്കാർഡിൽ
എയർടെൽ-നെറ്റ്ഫ്ലിക്സ് സഹകരണം മേയിൽ
ആറു മെട്രോ സ്റ്റേഷനുകൾ ദാരിദ്ര്യത്തിൽ
ജിഡിപി: ഇന്ത്യ ഏഴാമത്
ക്രൂഡ് വില കുതിക്കുന്നു
ടിസിഎസിൽ 1:1 ബോണസ്
മഹീന്ദ്രയുടെ പരിഷ്കരിച്ച എക്സ്യുവി 500 പുറത്തിറക്കി
വിഴിഞ്ഞം: സിഎജി കണ്ടെത്തലുകൾ അവസാനവാക്കല്ലെന്നു കമ്മീഷൻ
തെരഞ്ഞെടുപ്പ്: ഫേസ്ബുക്കിനെതിരേ പാർലമെന്ററി സമിതി
വ്യാജങ്ങൾ പൊളിച്ച ക്ഷാമം
ഒന്പതു ദിവസത്തിനുശേഷം ഓഹരികൾക്ക് ഇടിവ്
ടൊയോട്ട വാഹനങ്ങൾക്കു വില കൂടിയേക്കും
വിവോ വൈ 71 വിപണിയിൽ
പവിഴം ഇറക്കുമതി മൂലധനക്കടത്തിന്?
‘ലൈറ്റ്’ ബ്രൗസറുമായി ആമസോൺ
നോട്ട് ക്ഷാമത്തിന്റെ ഏഴു കാരണങ്ങൾ
ജനവിശ്വാസം കുറഞ്ഞു
രൂപ ഇടിവ് തുടരുന്നു
ചൈനയ്ക്കു മെച്ചപ്പെട്ട വളർച്ച
വളർച്ച 7.4% ആകും: ഐഎംഎഫ്
വലിയ പ്രഖ്യാപനം നടത്തി ഫ്ലിപ്കാർട്ട്
രൂപയ്ക്കു തളർച്ച
ഡോളർ 67 രൂപയിലേക്ക്
കൊച്ചി കായലോരത്തു ലുലു ഗ്രൂപ്പിന്റെ വിസ്മയം
ജോലി തേടാനും ഇനി ഗൂഗിൾ സഹായം
എംഎെ 6 എക്സ് സ്മാർട്ഫോണുമായി ഷാമി
കൊച്ചിന് ഡ്യൂട്ടിഫ്രീ മെഗാ സമ്മാന പദ്ധതി: ഹ്യുണ്ടായ് കാര് നൽകി
75 കടന്ന് ക്രൂഡ്
ഇന്ത്യയിലെ അത്യാധുനിക റെയിൽവേ സ്റ്റേഷനുകൾ ജനുവരിയിൽ
പ്രത്യേക സാന്പത്തികമേഖലയിൽനിന്നുള്ള കയറ്റുമതിയിൽ 18 ശതമാനം വളർച്ച
അനിൽ അംബാനിയുടെ കന്പനികൾക്കു തിരിച്ചടി
കത്രീന കൈഫ് കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡർ
ചരിത്രമെഴുതി ടിസിഎസ്
രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആക്കാൻ ശ്രമം
സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 20 ശതമാനം വളർച്ച
രൂപയുടെ ഇടിവ് തുടരുന്നു
മൈക്രോമാക്സ് ഇലക്ട്രിക് വാഹനങ്ങളിലേക്ക്
നാളികേരോത്പാദനം കുറഞ്ഞു, വെളിച്ചെണ്ണവിലയിൽ ചലനം
ആഗോള പ്രതിസന്ധികൾക്കിടയിലും കുതിപ്പു തുടർന്ന് കമ്പോളങ്ങൾ
ഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ഉർജിത് പട്ടേൽ
ആദായനികുതി റിട്ടേണ് ഫോമുകളിൽ മാറ്റങ്ങൾ
ജയ് ഹോ ബ്രാൻഡ് മെത്തയുമായി സൾഫെക്സ്
നാടുവിടുന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടുന്നു
സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി നീട്ടി
ബിഎംഡബ്ല്യു ഓൾ ന്യൂ എക്സ് 3; എല്ലാത്തരത്തിലും പുതുമകൾ
വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാട് ഉടനെ
രൂപയ്ക്കു വൻ ഇടിവ്
100 ബില്യൺ ഡോളർ ക്ലബ്ബിലേക്ക് ടിസിഎസ്
ഇ-കോമേഴ്സ് പോർട്ടലുമായി ഹീറോ മോട്ടോകോർപ്
ഒപെകിന് എതിരേ ആഞ്ഞടിച്ച് ട്രംപ്
വിദേശനാണ്യശേഖരം വീണ്ടും റിക്കാർഡിൽ
എയർടെൽ-നെറ്റ്ഫ്ലിക്സ് സഹകരണം മേയിൽ
ആറു മെട്രോ സ്റ്റേഷനുകൾ ദാരിദ്ര്യത്തിൽ
ജിഡിപി: ഇന്ത്യ ഏഴാമത്
ക്രൂഡ് വില കുതിക്കുന്നു
ടിസിഎസിൽ 1:1 ബോണസ്
മഹീന്ദ്രയുടെ പരിഷ്കരിച്ച എക്സ്യുവി 500 പുറത്തിറക്കി
വിഴിഞ്ഞം: സിഎജി കണ്ടെത്തലുകൾ അവസാനവാക്കല്ലെന്നു കമ്മീഷൻ
തെരഞ്ഞെടുപ്പ്: ഫേസ്ബുക്കിനെതിരേ പാർലമെന്ററി സമിതി
വ്യാജങ്ങൾ പൊളിച്ച ക്ഷാമം
ഒന്പതു ദിവസത്തിനുശേഷം ഓഹരികൾക്ക് ഇടിവ്
ടൊയോട്ട വാഹനങ്ങൾക്കു വില കൂടിയേക്കും
വിവോ വൈ 71 വിപണിയിൽ
പവിഴം ഇറക്കുമതി മൂലധനക്കടത്തിന്?
‘ലൈറ്റ്’ ബ്രൗസറുമായി ആമസോൺ
നോട്ട് ക്ഷാമത്തിന്റെ ഏഴു കാരണങ്ങൾ
ജനവിശ്വാസം കുറഞ്ഞു
രൂപ ഇടിവ് തുടരുന്നു
ചൈനയ്ക്കു മെച്ചപ്പെട്ട വളർച്ച
വളർച്ച 7.4% ആകും: ഐഎംഎഫ്
വലിയ പ്രഖ്യാപനം നടത്തി ഫ്ലിപ്കാർട്ട്
രൂപയ്ക്കു തളർച്ച
Latest News
ശ്രീജിത്തിന്റെ മരണം: ആർടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
കേഡർ സംവിധാനത്തിൽ വീഴ്ചയെന്ന് സിപിഐ സംഘടന റിപ്പോർട്ട്
Latest News
ശ്രീജിത്തിന്റെ മരണം: ആർടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
കേഡർ സംവിധാനത്തിൽ വീഴ്ചയെന്ന് സിപിഐ സംഘടന റിപ്പോർട്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ലണ്ടൻ/ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം ക്രൂഡ് ഓയിൽ വിപണിയെ ബാധിച്ചില്ല. ബ്രെ...
Top