Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ട്രെയിനുകളുടെ മഹാരാജാവ് കേരളത്തിലേക്കും
Friday, May 19, 2017 11:55 PM IST
Click here for detailed news of all items Print this Page
കൊ​​​ച്ചി: ആ​​​ഡം​​​ബ​​​ര​​​ത്തി​​​ന്‍റെ​​​യും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ന്‍റെ​​​യും ന​​​വ്യാ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ സ​​​മ്മാ​​​നി​​​ക്കു​​​ന്ന മ​​​ഹാ​​​രാ​​​ജാ​​​സ് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ ഇ​​​നി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കും. ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടൂ​​​റി​​​സം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ഐ​​​ആ​​​ര്‍​സി​​​ടി​​​സി) സ​​​തേ​​​ണ്‍ ജ്യു​​​വ​​​ല്‍​സ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് ആ​​​ഡം​​​ബ​​​ര ട്രെ​​​യി​​​നാ​​​യ മ​​​ഹാ​​​രാ​​​ജാ​​​സ് എ​​​ക്‌​​​സ്പ്ര​​​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ച​​​രി​​​ത്രപ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​തും സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്കു പ്രി​​​യ​​​ങ്ക​​​ര​​​വു​​​മാ​​​യ ടൂ​​​റി​​​സ്റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി എ​​​ട്ടു പ​​​ക​​​ലു​​​ക​​​ളും ഏ​​​ഴു രാ​​​ത്രി​​​ക​​​ളും നീ​​​ളു​​​ന്ന സ​​​മ്പൂ​​​ര്‍​ണ പാ​​​ക്കേ​​​ജാ​​​ണു മ​​​ഹാ​​​രാ​​​ജാ​​​സ് സ​​​ര്‍​വീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഫൈ​​​വ്സ്റ്റാ​​​ര്‍ ഹോ​​​ട്ട​​​ലി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന പാ​​​ക്കേ​​​ജ് മു​​​ഖ്യ​​​മാ​​​യും വി​​​ദേ​​​ശ​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്കുവേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ സ്വ​​​ദേ​​​ശി​​​ക​​​ള്‍​ക്കും വി​​​ദേ​​​ശി​​​ക​​​ള്‍​ക്കും മ​​​ഹാ​​​രാ​​​ജാ​​​സ് എ​​​ക്‌​​​സ്പ്ര​​​സ് ഒ​​​രു​​​പോ​​​ലെ ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഐ​​​ആ​​​ര്‍​സി​​​ടി​​​സി സൗ​​​ത്ത് സോ​​​ണ്‍ ജി​​​ജി​​​എം എ​​​സ്.​​​എ​​​സ്. ജ​​​ഗ​​​ന്നാ​​​ഥ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ജൂ​​​ണ്‍ 24നു ​​​മും​​​ബൈ​​​യി​​​ൽ​​നി​​ന്നാ​​ണു മ​​​ഹാ​​​രാ​​​ജാ​​​സ് എ​​​ക്‌​​​സ്പ്ര​​​സ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ല്‍​നി​​​ന്നു ഗോ​​​വ-​ ഹം​​​പി - ​മൈ​​​സൂ​​രു വ​​​ഴി എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തും.

പി​​​ന്നി​​​ടു​​​ന്ന വ​​​ഴി​​​ക​​​ളി​​​ലെ ഇ​​​ന്ത്യ​​​ന്‍ സം​​​സ്‌​​​കാ​​​ര​​​വും പൈ​​​തൃ​​​ക​​​വും ഗോ​​​വ പോ​​​ലു​​​ള്ള ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ന്ദ​​​ര്‍​ശി​​​ച്ച് 29ന് ​​​ഉ​​​ച്ച​​​യോ​​​ടെ മാ​​​ത്ര​​​മേ ട്രെ​​​യി​​​ന്‍ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തൂ. തു​​​ട​​​ര്‍​ന്നു ഫോ​​​ര്‍​ട്ടു​​​കൊ​​​ച്ചി​​​യും മ​​​ട്ടാ​​​ഞ്ചേ​​​രി​​​യും സ​​​ന്ദ​​​ര്‍​ശി​​​ച്ചു ക​​​ലാ​​​സ​​​ന്ധ്യ​​​യും ആ​​​സ്വ​​​ദി​​​ച്ചു പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.


ജൂ​​​ലൈ ഒ​​​ന്നി​​​നു തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു​​​ള്ള സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ചെ​​​ട്ടി​​​നാ​​​ട്- ​മ​​​ഹാ​​​ബ​​​ലി​​​പു​​​രം-​ മൈ​​​സൂ​​​രു- ​ഹം​​​പി- ഗോ​​​വ വ​​​ഴി മും​​​ബൈ​​​യി​​​ല്‍ ജൂ​​ലൈ എ​​ട്ടി​​നു യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. മ​​​ഹാ​​​രാ​​​ജാ​​​സ് ട്രെ​​​യി​​​നി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ​​​യാ​​​ത്ര​​​യ്ക്കു നി​​​ര​​​വ​​​ധി സൗ​​​ജ​​​ന്യ​​​ങ്ങ​​​ളും ഐ​​​ആ​​​ര്‍​സി​​​ടി​​​സി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രാ​​​ളു​​​ടെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ല്‍ ര​​​ണ്ടു പേ​​​ര്‍​ക്കു യാ​​​ത്ര ചെ​​​യ്യാ​​​നാ​​​കും.

23 കോ​​​ച്ചു​​​ക​​​ളി​​​ല്‍ 83 യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണു ട്രെ​​​യി​​​നി​​​ലു​​​ള്ള​​​ത്. ഡീ​​​ല​​​ക്​​​സ് കാ​​​ബി​​​നി​​​ല്‍ തു​​​ട​​​ങ്ങി പ്ര​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്യൂ​​​ട്ട് വ​​​രെ​​യു​​ണ്ട്. ര​​​ണ്ടു പേ​​​ര്‍​ക്ക് 5,00,680 രൂ​​​പ മു​​​ത​​​ല്‍ 17,33,410 രൂ​​​പ വ​​​രെ വി​​​വി​​​ധ നി​​​ര​​​ക്കു​​​ക​​​ളാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രെ കൂ​​​ടു​​​ത​​​ല്‍ ആ​​​ക​​​ര്‍​ഷി​​​ക്കാ​​​നാ​​​യി ഭാ​​​ഗി​​​ക യാ​​​ത്ര​​​യും ഐ​​​ആ​​​ര്‍​സി​​​ടി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​രു രാ​​ത്രി​​യും പ​​ക​​ലും നീ​​ളു​​ന്ന ഒ​​​രു​​ദി​​​വ​​​സ​​​ത്തെ ചാ​​ർ​​ജ് 36,243 രൂ​​​പ​​​യാ​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ബു​​​ക്കിം​​​ഗി​​​നും www.the-maharajas. com, www.irctctourism.com എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാം.
സാം ​​​ജോ​​​സ​​​ഫ്, ശ്രീ​​​കു​​​മാ​​​ര്‍ സ​​​ദാ​​​ന​​​ന്ദ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.


മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
ഐഫോൺ 8 വാങ്ങാൻ ആളില്ല
ജാ​തിക്ക​: വി​​ല​​യി​​ടി​​ക്ക​​ൽ നീ​​ക്ക​​ം ശ​​ക്തം
ജി​യോ പണി തുടങ്ങി
ഇ​ന്ത്യ-​ന്യൂ​സി​ലൻ​ഡ് ട്വ​ന്‍റി-20യിൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ​പ​ങ്കാ​ളി
ചൈന: വളർച്ച അല്പം കുറഞ്ഞു
ഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ട്രംപിനും ബോയിംഗിനും മീതേ ബൊംബാർഡിയെ
എകെ-47ൽനിന്ന് ഇലക്‌ട്രിക് ബൈക്കിലേക്ക്
ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
ആ​മ​സോ​ണി​നെ മ​റി​ക​ട​ന്ന് ഫ്ലി​പ് കാ​ർ​ട്ട്
ഇ​ല​ക്‌ട്രിക് ബ​സു​മാ​യി ടാ​റ്റ
200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
മൊത്തവിലയിലെ കയറ്റം 2.6%
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
ബുക്ക് മൈ ഷോ‍‍യിൽ ഫ്ലിപ്കാർട്ട് നിക്ഷേപത്തിന്
പ്രതീക്ഷ നല്കി കുരുമുളകിനു മുന്നേറ്റം, റബർവിലയിൽ നിരാശ
ഇന്ത്യക്കാർക്കു പ്രിയം ഓസ്ട്രേലിയ
ദീപാവലി വെടിക്കെട്ടിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
ചു​ങ്ക​ത്ത് ജ്വ​ല​്ലറി​യി​ൽ ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​ർ
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
ജി​യോ​യെ വെ​ല്ലാ​ൻ വോ​ഡാ​ഫോ​ണി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
ജി​എ​സ്ടി ആ​പ്പു​മാ​യി തെ​ലു​ങ്കാ​ന
ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
കയറ്റുമതി കുതിച്ചു; വാ​​​ണി​​​ജ്യ​​​ക​​​മ്മി താ​​​ണു
ട്രേഡ് സീക്രട്ടിൽ മാറ്റം വരുത്താനൊരുങ്ങി കൊക്കകോളയും പെപ്സികോയും
ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്
സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
‌അ​ഞ്ച് അ​ഗ്രോ ബി​സി​ന​സ് ‌ക​ന്പ​നി​ക​ൾ ആ​രം​ഭി​ക്കും
നിഫ്റ്റി റിക്കാർഡ് ഉയരത്തിൽ
റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം താ​​​ണു
ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
1399 രൂപയ്ക്കു സ്മാർട്ട്ഫോണുമായി എയർടെൽ
LATEST NEWS
"വി​ജ​യ് ജോ​സ​ഫ്’ ചി​ത്ര​ത്തി​നെ​തി​രേ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ബി​ജെ​പി
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ഓ​ർ​ഡി​ന​ൻ​സി​നു ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം
ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
കാ​ഷ്മീ​രി​ൽ പി​ഡി​പി എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​ർ​ക്ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
കൊ​ച്ചി രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.