ഏറ്റവും നീളമുള്ള പാലം രാജ്യത്തിനു സമർപ്പിച്ചു
ഏറ്റവും നീളമുള്ള പാലം രാജ്യത്തിനു സമർപ്പിച്ചു
Friday, May 26, 2017 11:27 AM IST
സാ​​​​ദി​​​​യ(​​​​ആ​​​​സാം): ആ​​​​സാ​​​​മി​​​​ലെ ലോ​​​​ഹി​​​​ത് ന​​​​ദി​​​​ക്കു കു​​​​റു​​​​കേ നി​​​​ർ​​​​മി​​​​ച്ച രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും നീ​​​​ള​​​​മു​​​​ള്ള പാ​​​​ലം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന​​​​ലെ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. 9.15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള ഈ ​​​​പാ​​​​ലം സാ​​​​ദി​​​​യയിൽ ജനിച്ച ഗാ​​​​യ​​​​ക​​​​ൻ ഭൂ​​പേ​​​​ൻ ഹ​​​​സാ​​​​രി​​​​ക​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു മോ​​​​ദി ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​​റ​​​​ഞ്ഞു. 2,056 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഈ ​​​​പാ​​​​ല​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വ്. ആ​​​​സാ​​​​മി​​​​ലെ​​​​യും അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​പാ​​​​ലം സാ​​​​ന്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​യാ​​​​യി ഉ‍യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​തീ​​​​ക​​​​മാ​​​​ണെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.