500 രൂ​പ​ ഇനിയും പുതുതാകും
500 രൂ​പ​ ഇനിയും പുതുതാകും
Tuesday, June 13, 2017 12:04 PM IST
മും​ബൈ: ഇ​പ്പോ​ൾ രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ശ്രേ​ണി​യി​ലു​ള്ള 500 രൂ​പ​യു​ടെ നോ​ട്ടി​ന്‍റെ പു​തി​യ ബാ​ച്ച് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ര​ണ്ടു ന​ന്പ​ർ പാ​ന​ലു​ക​ളി​ലും ഇം​ഗ്ലീ​ഷ് അ​ക്ഷ​രം "A' ​ഉ​ൾ​ക്കൊ​ള്ളി​ച്ചാ​യി​രി​ക്കും പു​തി​യ നോ​ട്ട് അ​ച്ച​ടി​ക്കു​ക.

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഡോ. ​ഉ​ർ​ജി​ത് ആ​ർ. പ​ട്ടേ​ലി​ന്‍റെ ഒ​പ്പ് മു​ന്നി​ലും പ്രി​ന്‍റ് ചെ​യ്ത വ​ർ​ഷം 2017 എ​ന്ന് പി​റ​കി​ലും മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ല​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. മ​ഹാ​ത്മാ​ഗാ​ന്ധി സീ​രി​സി​ലു​ള്ള പു​തി​യ 500 രൂ​പാ നോ​ട്ടു​ക​ളു​ടെ മ​റ്റു ഡി​സൈ​നി​ലൊ​ന്നും മാ​റ്റ​മി​ല്ല. ആ​ദ്യ സീ​രി​സി​ലു​ള്ള നോ​ട്ടു​ക​ൾ അ​സാ​ധു​വാ​കു​ക​യു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.