ആദായനികുതി റിട്ടേൺ ഫോമുകൾ
Sunday, July 23, 2017 10:55 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഈ ​മാ​സം 31നു ​മു​ന്പ് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​വ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട ഫോ​മു​ക​ളെ​പ്പ​റ്റി ചു​വ​ടെ ചേ​ർ​ക്കു​ന്നു. ഐ​ടി​ആ​ർ ഒ​ന്നി​നെ​പ്പ​റ്റി ക​ഴി​ഞ്ഞ​യാ​ഴ്ച വി​വ​രി​ച്ചി​രു​ന്നു.

ഐ​ടി​ആ​ർ 2

പ്രൊ​പ്രൈ​റ്റ​റി ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​രൊ​ഴി​കെ എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ​ക്കും ഈ ​ഫോം ഉ​പ​യോ​ഗി​ച്ച് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. മു​ൻ വ​ർ​ഷം വ​രെ ഐ​ടി​ആ​ർ-2, ഐ​ടി​ആ​ർ - 2 എ, ​ഐ​ടി​ആ​ർ- 3 എ​ന്നി​വ ഉ​പ​യോ​ഗി​ച്ച സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഈ ​റി​ട്ടേ​ണ്‍ ഫോ​മാ​ണ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്. ഐ​ടി​ആ​ർ 1 (സ​ഹ​ജ്) ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ശ​ന്പ​ള​വും ബോ​ണ​സും, പ​ലി​ശ മു​ത​ലാ​യ​വ ല​ഭി​ക്കു​ന്ന പ​ങ്കു​കാ​ർ​ക്കും ഈ ​റി​ട്ടേ​ണ്‍ ഫോ​മാ​ണ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്. ശ​ന്പ​ളം, ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വാ​ട​ക, പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ, ശ​ന്പ​ളം, ലാ​ഭ​വി​ഹി​തം, മൂ​ല​ധ​ന​നേ​ട്ട​ങ്ങ​ൾ, മ​റ്റു വ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​കം ഷെ​ഡ്യൂ​ളു​ക​ൾ ഈ ​ഫോ​മി​ലു​ണ്ട്. ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത് സെ​റ്റോ​ഫ് ചെ​യ്യു​ന്ന​തി​നും ഈ ​ഫോം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന​നേ​ട്ട​ത്തി​ന് ഈ ​വ​ർ​ഷം മു​ത​ൽ പു​തു​ക്കി​യ ഇ​ൻ​ഡെ​ക്സേ​ഷ​ൻ ഘ​ട​ക​ങ്ങ​ളാ​ണ് ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത്.

1981-82 സാ​ന്പ​ത്തി​ക​വ​ർ​ഷം അ​ടി​സ്ഥാ​ന​വ​ർ​ഷ​മാ​യി ക​ണ​ക്കി​ലെ​ടു​ത്ത് 100 പോ​യി​ന്‍റ് ന​ല്കി​യാ​ണ് ഇ​ൻ​ഡ​ക്സേ​ഷ​ൻ ഫാ​ക്ട​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​നും വി​ദേ​ശ​ത്ത് നി​കു​തി അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ഷെ​ഡ്യൂ​ളു​ക​ൾ റി​ട്ടേ​ണി​ലു​ണ്ട്.

വി​ദേ​ശ​ത്ത് സ്വ​ന്തം പേ​രി​ലോ ട്ര​സ്റ്റി​ന്‍റെ പേ​രി​ലോ സ്വ​രൂ​പി​ച്ചി​രി​ക്കു​ന്ന സ്വ​ത്തു​ക്ക​ളും വി​വ​ര​ങ്ങ​ളും റി​ട്ടേ​ണി​ൽ കാ​ണി​ക്ക​ണം. എ​ന്നാ​ൽ, ഇ​ത് ഇ​ന്ത്യ​യി​ൽ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള നി​കു​തി​ദാ​യ​ക​ർ മാ​ത്രം ന​ല്കി​യാ​ൽ മ​തി. 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ക്കു മു​ന്പ് വ​രു​മാ​ന​മു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​രും ഇ​ന്ത്യ​യി​ലു​ള്ള സ്വ​ത്തു​ക്ക​ളു​ടെ​യും അ​വ​യു​ടെ പേ​രി​ലു​ള്ള ബാ​ധ്യ​ത​യെ​പ്പ​റ്റി​യു​മു​ള്ള വി​വ​ര​ങ്ങ​ൾ റി​ട്ടേ​ണി​ൽ ന​ല്ക​ണം. നി​കു​തി​ദാ​യ​ക​ൻ വി​ദേ​ശ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ത്തി​ന്‍റെ ബെ​നി​ഫി​ഷൻ ഓ​ണ​ർ ആ​ണെ​ങ്കി​ലും വി​ദേ​ശ​ത്ത് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ റി​ട്ടേ​ണി​ൽ ന​ല്ക​ണം. നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യ സ​മ​യ​ത്തെ കോ​സ്റ്റി​ൽ തു​ക​ക​ൾ ന​ല്കി​യാ​ൽ മ​തി. വി​ദേ​ശ ക​റ​ൻ​സി​യി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ലേ​ക്കു മാ​റ്റി വേ​ണം തു​ക​ക​ൾ ന​ല്കാ​ൻ. ബാ​ങ്കി​ൽ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ള്ള വ്യ​ക്തി​ക​ൾ പ്ര​സ്തു​ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ര​മാ​വ​ധി നി​ക്ഷേ​പ​ത്തു​ക​യെ​പ്പ​റ്റി​യും റി​ട്ടേ​ണി​ൽ കാ​ണി​ക്കേ​ണ്ട​തു​ണ്ട്. 50 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള നി​കു​തി​ദാ​യ​ക​ർ ഇ​ന്ത്യ​യി​ലു​ള്ള സ്വ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന​തും കോ​സ്റ്റി​ൽ ത​ന്നെ ആ​യാ​ൽ മ​തി.

ഐ​ടി​ആ​ർ - 3

സ്വ​ന്ത​മാ​യി ബി​സി​ന​സ് (പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ) ന​ട​ത്തു​ന്ന (പ്രൊ​പ്രൈ​റ്റ​റി ബി​സി​ന​സ്) എ​ല്ലാ വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും ഐ​ടി​ആ​ർ - 3 എ​ന്ന ഫോ​മി​ൽ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ ബി​സി​ന​സ് ഉ​ണ്ടെ​ങ്കി​ലും പ്രൊ​പ്രൈ​റ്റ​റി ബി​സി​ന​സി​നോ​ടൊ​പ്പം ഏ​തെ​ങ്കി​ലും പ​ങ്കു​വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി ആ​ണെ​ങ്കി​ലും ഈ ​ഫോം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ബി​സി​ന​സ് ഉ​ള്ള​വ​ർ ഓ​രോ ബി​സി​ന​സി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ റി​ട്ടേ​ണി​ൽ ന​ല്കേ​ണ്ട​തു​ണ്ട്. സ്ഥാ​പ​ന​ത്തി​ന്‍റെ 2017 മാ​ർ​ച്ച് 31ലെ ​ബാ​ല​ൻ​സ് ഷീ​റ്റും ആ ​വ​ർ​ഷ​ത്തെ ലാ​ഭ​ന​ഷ്ടക്ക​ണ​ക്കും അ​താ​തു കോ​ള​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ശ​ന്പ​ളം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ തൊ​ഴി​ലു​ട​മ​യു​ടെ അ​ഡ്ര​സ് റി​ട്ടേ​ണ്‍ ഫോ​മി​ൽ ന​ല്ക​ണം. ജോ​യി​ന്‍റ് ഓ​ണ​ർ​ഷി​പ്പു​ള്ള ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​ക​ളി​ൽ ആ​കെ ല​ഭി​ച്ച വാ​ട​ക കാ​ണി​ച്ചി​ട്ടു വേ​ണം ഓ​രോ​രു​ത്ത​രു​ടെ​യും ഷെ​യ​റു​ക​ൾ കാ​ണി​ക്കേ​ണ്ട​ത്.


ഐ​ടി​ആ​ർ 4 (സു​ഗം)

ബി​സി​ന​സി​ൽ​നി​ന്നും പ്രൊ​ഫ​ഷ​നി​ൽ​നി​ന്നും 44 എ​ഡി, 44 എ​ഇ, 44 എ​ഡി​എ എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് അ​നു​മാ​നനി​കു​തി അ​ട​യ്ക്കു​ന്ന നി​കു​തി​ദാ​യ​ക​രാ​ണ് ഈ ​ഫോം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കൂ​ടാ​തെ ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, ഒ​രു ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു മാ​ത്രം വ​രു​മാ​ന​മു​ള്ള​വ​ർ (മു​ൻ​ വ​ർ​ഷ​ങ്ങ​ളി​ലെ ന​ഷ്ടം ത​ന്നാ​ണ്ടി​ലേ​ക്ക് ക്യാ​രി ഫോ​ർ​വേ​ഡ് ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് ഈ ​ഫോം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല) മ​റ്റു വ​രു​മാ​ന​ങ്ങ​ൾ (ലോ​ട്ട​റി​യി​ൽ​നി​ന്നും കു​തി​ര​പ്പ​ന്ത​യ​ത്തി​ൽ​നി​ന്നു​മു​ള്ള വ​രു​മാ​ന​ങ്ങ​ൾ ഒ​ഴി​കെ).

എ​ന്നാ​ൽ, മൂ​ല​ധ​ന​നേ​ട്ടം ല​ഭി​ക്കു​ന്ന​വ​ർ, 10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഡി​വി​ഡ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ, ഉ​യ​ർ​ന്ന നി​ര​ക്കി​ൽ (60 ശ​ത​മാ​നം) ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ത്ത വ​രു​മാ​ന​ത്തി​ന് നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ, 5000 രൂ​പ​യി​ൽ കൂ​ടു​ത​ൽ കൃ​ഷി​യി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള​വ​ർ, ഉൗ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ, ഏ​ജ​ൻ​സി ബി​സി​ന​സി​ൽ​നി​ന്നു വ​രു​മാ​നം/ ക​മ്മീ​ഷ​ൻ/ ബ്രോ​ക്ക​റേ​ജ് മു​ത​ലാ​യ രീ​തി​യി​ൽ ല​ഭി​ക്കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് അ​ട​ച്ച നി​കു​തി​ക്ക് ക്രെ​ഡി​റ്റ് എ​ടു​ക്കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് സ്വ​ത്തു​ക്ക​ൾ ഉ​ള്ള​വ​രും വി​ദേ​ശ​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ അ​ധി​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​വ​രും, വി​ദേ​ശ വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​രും ഈ ​റി​ട്ടേ​ണ്‍ ഫോം ​ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ, നി​യ​മ​പ്ര​കാ​രം ക​ണ​ക്കു​ബു​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്നവർക്കും ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​ന്ന​വ​ർ​ക്കും ഈ ​റി​ട്ടേ​ണ്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല.

ഐ​ടി​ആ​ർ - 5

വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത​ കു​ടും​ബ​ങ്ങ​ളും ക​ന്പ​നി​ക​ളും ഒ​ഴി​കെ ആ​ദാ​യ​നി​കു​തി​യി​ലെ റി​ട്ടേ​ണ്‍ ഫോം ​ന​ന്പ​ർ 7 ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രു​മാ​യ എ​ല്ലാ നി​കു​തി​ദാ​യ​ക​ർ​ക്കും ബാ​ധ​ക​മാ​യ​ത് ഐ​ടി​ആ​ർ - 5 ആ​ണ്. പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ഫോ​മി​ലാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യേ​ണ്ട​ത്. എ​ല്ലാ പ​ങ്കു​കാ​രു​ടെ​യും പ​ങ്കു വി​വ​ര​ങ്ങ​ൾ പാ​ൻ, ആ​ധാ​ർ ന​ന്പ​ർ (ഇ​ല്ലെ​ങ്കി​ൽ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ഐ​ഡി), എ​ൽ​എ​ൽ​പി ആ​ണെ​ങ്കി​ൽ പാ​ർ​ട്ണ​റു​ടെ ഡി​ൻ, മു​ത​ൽ​മു​ട​ക്കി​നു പ​ലി​ശ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ പ​ലി​ശ​നി​ര​ക്ക്, പാ​ർ​ട്ണ​ർ​ക്ക് ശ​ന്പ​ള​മു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​രം എ​ന്നി​വ ഈ ​റി​ട്ടേ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. കൂ​ടാ​തെ ബി​സി​ന​സി​ന്‍റെ 2017 മാ​ർ​ച്ച് 31ലെ ​ബാ​ല​ൻ​സ് ഷീ​റ്റി​ലെ വി​വ​ര​ങ്ങ​ൾ, ലാ​ഭ​ന​ഷ്ട​ക്ക​ണ​ക്കി​ലെ വി​വ​ര​ങ്ങ​ൾ, ചി​ല അ​ക്കൗ​ണ്ടു​ക​ളെ​പ്പ​റ്റി​യു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ റി​ട്ടേ​ണി​ൽ ന​ല്കേ​ണ്ട​തു​ണ്ട്.
പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടാ​തെ എ​ഒ​പി, ബി​ഒ​ഐ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ, ലോ​ക്ക​ൽ അ​ഥോ​റി​റ്റിക​ളും ഈ ​റി​ട്ടേ​ണ്‍ ഫോ​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ഐ​ടി​ആ​ർ - 6

ആ​ദാ​യ​നി​കു​തി വ​കു​പ്പ് 11 അ​നു​സ​രി​ച്ച് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നും ഒ​ഴി​വ് ല​ഭി​ക്കാ​ത്ത എ​ല്ലാ ക​ന്പ​നി​ക​ളും നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യേ​ണ്ട​ത് ഐ​ടി​ആ​ർ - 6ൽ ​ആ​ണ്.
ഐ​ടി​ആ​ർ - 7
ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 139 (4 എ), 139 (4​ബി). 139 (4 സി), 139 (4 ​ഡി), 139 (4ഇ), 139 (4​എ​ഫ്) എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട എ​ല്ലാ നി​കു​തി​ദാ​യ​ക​രും ഐ​ടി​ആ​ർ 7ലാ​ണ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

പാ​ൻ ആ​ധാ​ർ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല

നി​ല​വി​ലെ നി​കു​തി നി​യ​മ​വും നി​ർ​ദേ​ശ​ങ്ങ​ളു​മ​നു​സ​രി​ച്ച് പാ​ൻ ആ​ധാ​ർ ന​ന്പ​റു​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ സാ​ധി​ക്കാ​തെവ​ന്ന നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തു​മൂ​ലം ഒ​ട്ട​ന​വ​ധി നി​കു​തി​ദാ​യ​ക​ർ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ, നി​യ​മ​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​മെ​ന്ന് പ്ര​തീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പാ​ൻ മാ​റ്റ​ത്തി​നുവേ​ണ്ടി അ​പേ​ക്ഷ കൊ​ടു​ത്ത​വ​രും ആ​ധാ​ർ മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രും ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.