ലേ​ക് പാ​ല​സി​ൽ ക​ർ​ക്ക​ട​ക ചി​കി​ത്സ
Friday, July 28, 2017 11:35 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര റി​​​സോ​​​ർ​​​ട്ടാ​​​യ ലേ​​​ക് പാ​​​ല​​​സി​​​ൽ പ്ര​​​ത്യേ​​​ക ക​​​ർ​​​ക്ക​​ട​​​ക ചി​​​കി​​​ത്സ​​യ്ക്കു സൗ​​ക​​ര്യം. അമിതവണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും മാ​​​ന​​​സി​​​ക​​സ​​​മ്മ​​​ർ​​​ദം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും ന​​​ട്ടെ​​​ല്ലി​​​നു​​​മു​​ള്ള ചി​​​കി​​​ത്സ​​ക​​ളും പ​​​ഞ്ച​​​ക​​​ർ​​​മ, റി​​​ജു​​​വ​​​നേ​​​ഷ​​​ൻ, ത്വ​​​ക്ക് സം​​​ര​​​ക്ഷ​​​ണം എ​​ന്നി​​വ​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​കും. പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​ള്ള ചി​​കി​​ത്സ​​യ്ക്കാ​​യി പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.