ജിയോഫോൺ: വ​രു​ന്ന​ത് അ​ഞ്ചു കോ​ടി ഫോ​ണു​ക​ൾ
ജിയോഫോൺ:  വ​രു​ന്ന​ത് അ​ഞ്ചു കോ​ടി  ഫോ​ണു​ക​ൾ
Friday, July 28, 2017 11:35 AM IST
മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ (ആ​ർ​ഐ​എ​ൽ) ഏ​റെ​ക്കു​റെ സൗ​ജ​ന്യ​നി​ര​ക്കി​ലു​ള്ള ഫോ​ണാ​യ ജി​യോ ഫോ​ൺ വി​പ​ണി​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഫീ​ച്ച​ർ​ഫോ​ൺ വി​ഭാഗ​ത്തി​ലു​ള്ള അ​ഞ്ചു കോ​ടി ജി​യോ​ഫോ​ണാ​ണ് ക​മ്പ​നി ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ക. ഇ​തി​ൽ ഏ​താ​നും ബാ​ച്ച് ഫോ​ണു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ഇ​റക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സ്റ്റോ​റു​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു.ഒ​ക്‌​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ മാ​ത്ര​മാ​യി​രി​ക്കും അ​ഞ്ചു കോ​ടി ഫോ​ണു​ക​ളു​ടെ ഇ​റ​ക്കു​മ​തി പൂ​ർ​ത്തി​യാ​വു​ക.


ഫോ​ണു​ക​ൾ വി​ര​ണ​ത്തി​നെ​ത്തു​ന്പോ​ഴേ​ക്കും വീ​ണ്ടു​മൊ​രു ഓ​ഫ​ർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്ന് വി​ദ​ഗ്ധാ​ഭി​പ്രാ​യ​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.