ഓ​ണം ഓ​ഫ​റുകളുമായി മ​ഹീ​ന്ദ്ര
ഓ​ണം ഓ​ഫ​റുകളുമായി മ​ഹീ​ന്ദ്ര
Monday, August 7, 2017 11:37 AM IST
കൊ​​​ച്ചി: വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വി​​​ദേ​​​ശ​​​യാ​​​ത്ര, ഹോം ​​​അ​​​പ്ല​​യ​​​ൻ​​​സു​​​ക​​​ൾ, മ​​​റ്റ് ആ​​​നു​​​കൂ​​ല്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി ഒ​​​രു കോ​​​ടി​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് മ​​​ഹീ​​​ന്ദ്ര ഉ​​​പ​​​യോ​​​ക്താ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് സെ​​​യി​​​ൽ​​​സ് ഡി​​​ജി​​​എം ഇ.​​​എ​​​സ്. സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു. കൊ​​​മേ​​​ഴ്സ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്ത് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ​​യും ടാ​​​ക്സി വാ​​ഹ​​ന​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​വ​​ർ​​ക്ക് 15 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ അ​​പ​​ക​​ട ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സും ല​​​ഭ്യ​​​മാ​​​ണ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.