11.44 ലക്ഷം പാൻ റദ്ദാക്കി: പാ​​​ൻ സ​​​ജീ​​​വ​​​മാ​​​ണോ‍? വേ​​​ഗം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക
11.44 ലക്ഷം പാൻ റദ്ദാക്കി: പാ​​​ൻ സ​​​ജീ​​​വ​​​മാ​​​ണോ‍?  വേ​​​ഗം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക
Monday, August 7, 2017 11:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ങ്ങ​​​ളു​​​ടെ പാ​​​ൻ (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ഇ​​​പ്പോ​​​ഴും നി​​​ല​​​വി​​​ലു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​യി. ഒ​​​ന്നി​​​ലേ​​​റെ പാ​​​ൻ ഉ​​​ള്ള​​​വ​​​രു​​​ടെ പാ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ കൂ​​​ട്ട​​​ത്തി​​​ൽ നി​​​ങ്ങ​​​ളു​​​ടേ​​​തും "നി​​​ഷ്ക്രി​​​യം' ആ​​​ക്കി​​​യോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണം.
ജൂ​​​ലൈ 27 വ​​​രെ 11,44,211 പാ​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന തെ​​​ര​​​ച്ചി​​​ലു​​​ക​​​ളി​​​ൽ കി​​​ട്ടി​​​യ വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​വ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

പാ​​​ൻ ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ


1. incometaxefiling.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ക്കു​​​ക.
2. ഹോം​ ​​പേ​​​ജി​​​ൽ സ​​​ർ​​​വീ​​​സ​​​സ് ടാ​​​ബി​​​ൽ നോ ​​​യു​​​വ​​​ർ പാ​​​ൻ എ​​​ന്ന​​​തു ക്ലി​​​ക്ക് ചെ​​​യ്യു​​​ക.
3. അ​​​പ്പോ​​​ൾ പു​​​തി​​​യ പേ​​​ജ് വ​​​രും. പേ​​​ര്, ലിം​​​ഗം, മ​​​തം, ജ​​​ന​​​ന​​​ത്തീ​​​യ​​​തി, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ എ​​​ന്നി​​​വ ന​​​ൽ​​​കു​​​ക. തു​​​ട​​​ർ​​​ന്നു സ​​​ബ്മി​​​റ്റ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക.
4. മൊ​​​ബൈ​​​ലി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഒ​​​ടി​​​പി (വ​​​ൺ​​​ടൈം പാ​​​സ്‌​​​വേ​​​ഡ്) അ​​​ടി​​​ക്കു​​​ക. വാ​​​ലി​​​ഡേ​​​റ്റ് ക്ലി​​​ക്ക് ചെ​​​യ്യു​​​ക.
5. പാ​​​ൻ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ക്‌​​​ടീ​​​വ് എ​​​ന്നു റി​​​മാ​​​ർ​​​ക്ക് കോ​​​ള​​​ത്തി​​​ൽ വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.