കെഎഫ്സി യൂത്ത് ബിസിനസ് ആക്സിലറേറ്റർ പ്രവർത്തനമാരംഭിച്ചു
Tuesday, August 8, 2017 11:33 AM IST
കൊ​ച്ചി: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർപ​റേ​ഷ​ൻ (കെ​എ​ഫ്സി) സ്റ്റാ​ർ​ട്ട​പ്/​ഐ​ടി/​ഐ​ടി​ഇ​എ​സ് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് യൂ​ത്ത് ബി​സി​ന​സ് ആ​ക്സി​ല​റേ​റ്റ​ർ ആ​രം​ഭി​ച്ചു.

ക​ലൂ​രി​ലെ ഫി​നാ​ൻ​സ് ട​വ​റി​ൽ ഇ​രുനി​ല​ക​ളി​ലാ​യി 10,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് കെ​എ​ഫ്സി-​വൈ​ബി​എ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ്ല​ഗ് ആ​ൻ​ഡ് പ്ലേ ​സം​വി​ധാ​ന​ത്തി​ൽ 40 സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 94470 35886, 94960 30153, 94474 09925, www.kfc.org