കൊ​ച്ചി ക​പ്പ​ൽ​ശാ​ല ഓ​ഹ​രി വ്യാ​പാ​രം: ആ​ദ്യ​ദി​ന​ത്തി​ൽ 20 ശ​ത​മാ​നം നേ​ട്ടം
Friday, August 11, 2017 10:13 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​പ്പ​​​ൽ​​​ശാ​​​ല​​​യാ​​​യ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളാ​​​യ ബി​​​എ​​​സ്ഇ​​​യി​​​ലും എ​​​ൻ​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്ത ആ​​​ദ്യ​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ 20 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​ത്തോ​​​ടെ വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. 432 രൂ​​​പ ഇ​​​ഷ്യു​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ൾ ബി​​​എ​​​സ്ഇ​​​യി​​​ൽ ഇ​​​ന്ന​​​ലെ 435 രൂ​​​പ​​​യ്ക്കും എ​​​ൻ​​​എ​​​സ്ഇ​​​യി​​​ൽ 440.15 രൂ​​​പ​​​യ്ക്കു​​​മാ​​​ണു വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ​​​ത്.

ബി​​​എ​​​സ്ഇ​​​യി​​​ൽ 522 രൂ​​​പ​​​യ്ക്കും എ​​​ൻ​​​എ​​​സ്ഇ​​​യി​​​ൽ 528.15 രൂ​​​പ​​​യ്ക്കും വ്യാ​​​പാ​​​രം ക്ലോ​​​സ് ചെ​​​യ്തു.


ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് ലി​​​സ്റ്റ് ചെ​​​യ്ത് ആ​​​ദ്യ ദി​​​വ​​​സം ത​​​ന്നെ നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യ​​​തെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ലി​​​സ്റ്റിം​​​ഗ് ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക്ക​​​ര​​​യും കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല സി​​​എം​​​ഡി മ​​​ധു എ​​​സ്. നാ​​​യ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.