സർപ്രൈസ് ഓഫറുമായി ഐ​ഡി​യ
Friday, August 11, 2017 10:13 PM IST
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യോ​​​​ടു മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​​റ​​​​ച്ച് ഐ​​​​ഡി​​​​യ​​​​യും. ഉ​​​​പ​​​​യോ​​ക്താ​​ക്ക​​​​ൾ​​​​ക്ക് 404 രൂ​​​​പ​​​​യു​​​​ടെ സ​​​​ർ​​​​പ്രൈ​​​​സ് ഓ​​​​ഫ​​​​റാ​​​​ണ് ഐ​​​​ഡി​​​​യ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ഫ​​​​ർ പ്ര​​​​കാ​​​​രം 404 രൂ​​​​പ​​​​യു​​​​ടെ റീ​​​​ച്ചാ​​​​ർ​​​​ജി​​​​ൽ 84 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് അ​​​​ണ്‍ലി​​​​മി​​​​റ്റ​​​​ഡ് കോ​​​​ളും (എ​​സ്‌​​ടി​​ഡി, ലോ​​​​ക്ക​​​​ൽ ) 84 ജി​​​​ബി ഡേ​​​​റ്റ​​​​യും ല​​​​ഭ്യ​​​​മാ​​​​ണ്.


ദി​​​​വ​​​​സം ഒ​​​​രു ജി​​​​ബി ഡേ​​റ്റ​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ക. എ​​​​ന്നാ​​​​ൽ, ഈ ​​​​ഓ​​​​ഫ​​​​ർ ഏ​​തു പ്ലാ​​നി​​ലു​​ള്ള​​വ​​ർ​​ക്കൊ​​ക്കെ കി​​ട്ടു​​മെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. നേ​​​​ര​​​​ത്തെ ജി​​യോ​​യു​​മാ​​യു​​ള്ള മ​​ത്സ​​രം ക​​ടു​​പ്പി​​ച്ചു വൊ​​​​ഡഫോ​​​​ണ്‍ 352 രൂ​​​​പ​​​​യു​​​​ടെ സ്റ്റു​​​​ഡ​​​​ന്‍റ്സ് പ്ലാ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.