ശ്ര​ദ്ധ ക​പൂ​ർ ഡൈ​ന സോപ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
ശ്ര​ദ്ധ ക​പൂ​ർ  ഡൈ​ന സോപ്പ്  ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Tuesday, August 22, 2017 11:18 AM IST
തൃ​​​ശൂ​​​ർ: ഡൈ​​​ന സോ​​​പ്പി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ബോ​​​ളി​​​വു​​​ഡ് താരം ശ്ര​​​ദ്ധാ ക​​​പൂ​​​റിനെ തെരഞ്ഞെ ടുത്തു. പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ ചേ​​​രു​​​വ​​​ക​​​ളും ആ​​​ക​​​ർ​​​ഷ​​​ണീ​​​യ​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യും ഡൈ​​​ന സോ​​​പ്പ് ശ്രേ​​​ണി​​​യെ വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കു​​​ന്നു. ആ​​​റു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണു ഡൈ​​​ന വ​​രു​​​ന്ന​​​ത് - ജാ​​​സ്മി​​​ൻ ആ​​​ൻ​​​ഡ് മി​​​ൽ​​​ക്ക്, ലൈം, ​​​അ​​​ലോ​​​വേ​​​ര, മി​​​ൽ​​​ക്ക് ക്രീം ​​​ആ​​​ൻ​​​ഡ് ആ​​​ൽ​​​മോ​​​ണ്ട് ഓ​​​യി​​​ൽ, റോ​​​സ് ആ​​​ൻ​​​ഡ് സ​​​ഫ​​​റോ​​​ണ്‍, ലാ​​​വ​​​ൻ​​​ഡ​​​ർ ആ​​​ൻ​​​ഡ് മി​​​ൽ​​​ക്ക് ക്രീം ​​​ഡൈ​​​ന സോ​​​പ്പു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.