മ​ല​ബാ​ർ ഗോ​ൾ​ഡിനായി കരീനയും കരിഷ്മയും
Wednesday, September 6, 2017 11:16 AM IST
കോ​​ഴി​​ക്കോ​​ട്: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആൻഡ് ഡ​​​യ​​​മ​​ണ്ട്സി​​​ന്‍റെ പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​ര സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ഒ​​​ന്നി​​​ക്കു​​​ന്നു. ഫാ​​​ൻ​​​സി ക​​​ട്ട് ഡ​​​യ​​​മ​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ "അ​​​ല്ല്യൂ​​​ർ’ ക​​​ള​​​ക്‌​​ഷ​​​നു​​​വേ​​ണ്ടി​​​യാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ക​​​രീ​​​ന ക​​​പൂ​​​റും ക​​​രീ​​​ഷ്മ ക​​​പൂ​​​റും ഒ​​​ന്നി​​​ക്കു​​​ന്ന​​​ത്.

ക​​​ലാ​​​പ​​​ര​​​മാ​​​യ ചാ​​​രു​​​ത ഒ​​​ട്ടും ചോ​​​രാ​​​തെ ഹൃ​​​ദ്യ​​​മാ​​​യ ഡി​​​സൈ​​​നു​​​ക​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​ർ നി​​​ർ​​​മി​​​ച്ചെ​​​ടു​​​ത്ത അ​​​ല്ല്യൂ​​​ർ ക​​​ള​​​ക്‌​​ഷ​​​ൻ ആ​​​ഭ​​​ര​​​ണ​​​പ്രേ​​​മി​​​ക​​​ൾ​​​ക്കും ക​​​ലാ​​​സ്വാ​​​ദ​​​ക​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.


30,000 മു​​​ത​​​ൽ 50 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള വി​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​ല്ല്യൂ​​​ർ ക​​​ള​​​ക്‌​​ഷ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.