ജീ​വ​ന്‍ ഉ​ത്ക​ര്‍​ഷ് പോളിസിയു​മാ​യി എ​ല്‍​ഐ​സി
ജീ​വ​ന്‍ ഉ​ത്ക​ര്‍​ഷ്  പോളിസിയു​മാ​യി എ​ല്‍​ഐ​സി
Thursday, September 7, 2017 11:27 AM IST
കൊ​​​ച്ചി: ഒ​​​റ്റ​​​ത്ത​​​വ​​​ണ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന "ജീ​​​വ​​​ന്‍ ഉ​​​ത്ക​​​ര്‍​ഷ്' എ​​​ന്ന പു​​​തി​​​യ പോ​​ളി​​സി എ​​​ല്‍​ഐ​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 12 വ​​​ര്‍​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സ്കീ​​​മി​​​ല്‍ ചേ​​​രു​​​ന്ന​​​വ​​​ര്‍​ക്ക് കാ​​​ലാ​​​വ​​​ധി പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​​റ​​​യ്ക്ക് നി​​​ക്ഷേ​​​പി​​​ച്ച തു​​​ക​​​യു​​​ടെ ഇ​​​ര​​​ട്ടി​​​യും ലാ​​​ഭ​​​വി​​​ഹി​​​ത​​​വും ല​​​ഭി​​​ക്കു​​​മെ​​​ന്ന് സീ​​​നി​​​യ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ പി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഒ​​​പ്പം പ​​​ത്തി​​​ര​​​ട്ടി തു​​​ക​​​യു​​​ടെ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​വ​​റേ​​ജും ല​​​ഭി​​​ക്കും.


ആ​​​റു മു​​​ത​​​ല്‍ 47 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് പോ​​ളി​​സി​​യി​​ൽ അം​​ഗ​​മാ​​കാം. കു​​​റ​​​ഞ്ഞ പോ​​ളി​​സി തു​​​ക 75,000 രൂ​​​പ​​​യാ​​ണ്. പ​​​ര​​​മാ​​​വ​​​ധി തു​​​ക​​​യ്ക്ക് പ​​​രി​​​ധി​ ഇ​​​ല്ല. പോ​​​ളി​​​സി​​യി​​ൽ അം​​ഗ​​മാ​​കു​​ന്ന​​വ​​ർ​​ക്ക് മൂ​​ന്നു മാ​​​സ​​​ത്തി​​​നു​​ശേ​​​ഷം വാ​​​യ്പ​​യും ല​​​ഭ്യ​​​മാ​​​ണ്. അ​​​ടു​​​ത്ത മാ​​​ര്‍​ച്ച് 31 വ​​​രെ പു​​തി​​യ ​പോ​​ളി​​സി​​യി​​ൽ ചേ​​​രാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.