പെ​ൻ​ഷ​ൻ സ്കീ​മി​ൽ 65 വ​യ​സു​വ​രെ ചേ​രാം
Monday, September 11, 2017 12:07 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ പെ​ൻ​ഷ​ൻ സ്കീ​മി(​എ​ൻ​പി​എ​സ്)​ൽ ചേ​രു​ന്ന​തി​നു​ള്ള കൂ​ടി​യ പ്രാ​യം 65 വ​യ​സാ​യി ഉ​യ​ർ​ത്തി. ഇ​തു​വ​രെ 60 വ​യ​സാ​യി​രു​ന്നു. പെ​ൻ​ഷ​ൻ​ഫ​ണ്ട് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി (പി​എ​ഫ്ആ​ർ​ഡി​എ) ചെ​യ​ർ​മാ​ൻ ഹേ​മ​ന്ത് കോ​ൺ​ട്രാ​ക്‌‌​ട​ർ അ​റി​യി​ച്ച​താ​ണി​ത്. 70 വ​യ​സു​വ​രെ പ​ദ്ധ​തി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.