റെയിൽവേ യാത്രയ്ക്ക് എം-ആധാർ തിരിച്ചറിയൽ രേഖ
റെയിൽവേ യാത്രയ്ക്ക് എം-ആധാർ തിരിച്ചറിയൽ രേഖ
Wednesday, September 13, 2017 12:09 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എം-​​​​ആ​​​​ധാ​​​​ർ റെ​​​​യി​​​​ൽ​​​​വേ യാ​​​​ത്ര​​​​യ്ക്കു തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​യാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ. ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ ന​​​​ൽ​​​​കു​​​​ന്ന യു​​​​ണീ​​​​ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (യു​​​​ഐ​​​​ഡി​​​​എ​​​​ഐ) ന​​​​ൽ​​​​കു​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ് ആ​​​​ണ് എം-​​​​ആ​​​​ധാ​​​​ർ.

ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച മൊ​​​​ബൈ​​​​ലി​​​​ലേ ഇ​​​​തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കൂ. ആ​​​​ധാ​​​​ർ​​​​ കാ​​​​ർ​​​​ഡ് കാ​​​​ണി​​​​ക്കാ​​​​ൻ ആ​​​​പ് ഓ​​​​പ്പ​​​​ൺ​​​​ ചെ​​​​യ്തു പാ​​​​സ്‌​​​​വേ​​​​ഡ് ന​​​​ൽ​​​​ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.