ഹോം സോൾ-ഫർണിച്ചർ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എറണാകുളത്ത്
Wednesday, September 13, 2017 12:09 PM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ ലു​ലു​മാ​ളി​നു സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഹോം ​സോ​ൾ തെ​യ്യം​പാ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ഡെ​സ്റ്റി​നേ​ഷ​ൻ സെ​ന്‍റ​​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. ​​​രാ​​​വി​​​ലെ പത്തിന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി ടി.​​​കെ. ജ​​​ലീ​​​ലും മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യും സം​​​യു​​​ക്ത​​​മാ​​​യാണ് ഉദ്ഘാടനം നി​​​ർ​​​വ​​​ഹി​​​ക്കുന്നത്.

പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി ഹോം​​​വേ​​​ൾ​​​ഡ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ എ​​​ൻ​​​ഹാ​​​ൻ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ (ചെ​​​യ​​​ർ​​​മാ​​​ൻ ഐ​​​ഐ​​​എ) കൊ​​​ച്ചി​​​ൻ സെ​​​ന്‍റ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഹോം ​​​സോ​​​ൾ തെ​​​യ്യം​​​പാ​​​ട്ടി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഷാ​​​നി​​​ബ് ഷ​​​റ​​​ഫു​​​ദീ​​​ൻ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ അ​​​ബ്ദു റ​​​ഹി​​​മാ​​​ൻ, സി.​​​പി.ന​​​ജാ​​​ദ് അ​​​ബ്ദു റ​​​ഹി​​​മാ​​​ൻ, ജ​​​സീം പി.​​​എ​​​സ്., സെ​​​യ്ദ് മൊ​​​ഹ​​​മ്മ​​​ദ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ദി​​​ലീ​​​പ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാകും. ഏ​​​ഴ് ഫ്ളോ​​​റു​​​ക​​​ളി​​​ലാ​​​യി എ​​​ല്ലാ പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഒ​​​രു വ​​​ൺ-​​​സ്റ്റോ​​​പ്പ് മ​​​ൾ​​​ട്ടി-​​​ബ്രാ​​​ൻ​​​ഡ്, മ​​​ൾ​​​ട്ടി-​​​ഔ​​​ട്ട്‌​​​ലെ​​​റ്റ് സ്റ്റോ​​​റാ​​​ണ് ഹോം ​​​സോ​​​ൾ. പ്രീമിയം ഫർണിച്ചറുകളുടെ ശേഖരമാണ് ഒപുലെൻസയിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റാ​​​ൻ​​​ലി, ന​​​റ്റു​​​സി തു​​​ട​​​ങ്ങി ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളെ​​​ല്ലാം ത​​​ന്നെ ഇ​​​വി​​​ടെ ല​​​ഭി​​​ക്കും. പ്രീ​​​മി​​​യം ലെ​​​ത​​​ർ ഫ​​​ർ​​​ണി​​​ച്ച​​​ർ, വു​​​ഡ് ഫ​​​ർ​​​ണി​​​ച്ച​​​ർ എ​​​ന്നി​​​വ​​​യു​​​ടെ ശേഖരവും ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു.


ഇ​​​ക്കോ​​​ണ​​​മി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഫാ​​​മി​​​ലി ഫ​​​ർ​​​ണി​​​ച്ച​​​ർ സ്റ്റോ​​​റാ​​​ണ് ഹോം ​​​വേ​​​ൾ​​​ഡ്. വീ​​​ടു​​​ക​​​ൾ​​​ക്കും ഫ്ളാ​​​റ്റു​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക്വാ​​​ളി​​​റ്റി​​​യി​​​ലും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​ല​​​ക​​​ളി​​​ലും ഓ​​​ഫ​​​റു​​​ക​​​ളി​​​ലും ഇ​​​വി​​​ടെ ല​​​ഭി​​​ക്കും.ഹോം​​​സോ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​മാ​​​ണി​​​ച്ച് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്.

ആ​​​ദ്യ 1000 ക​​​സ്റ്റ​​​മ​​ർ​​മാ​​ർ​​ക്കു പ​​​ർ​​​ചേ​​​സു​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി 3.74 ല​​​ക്ഷം രൂ​​​പ വ​​​രെ കാ​​​ഷ് വൗ​​​ച്ച​​​ർ ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ പ​​​രി​​​മി​​​ത കാ​​​ല ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്. ഒ​​​പു​​​ലെ​​​ൻ​​​സ​​​യി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള പ​​​ർ​​​ചേ​​​സു​​​ക​​​ൾ​​​ക്ക് 44,000 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സ്റ്റാ​​​ൻ​​​ലി ലേ​​​സി ബോ​​​യ് റി​​​ക്ലൈ​​​ന​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.