ഡ്രൈവറില്ലാ ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി
Saturday, September 23, 2017 10:54 AM IST
ന്യൂ​ഡ​ൽ​ഹി: നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം വി​ക​സ​ന​മാ​ർ​ഗ​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന ഇ​ന്ത്യ ഡ്രൈ​വ​റി​ല്ലാ ട്രെ​യി​നിന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം തു​ട​ങ്ങി. ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന പി​ങ്ക് ലൈ​ൻ മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യി 20 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​യോ​ട്ട​മാ​ണ് ആ​രം​ഭി​ച്ച​ത്. അ​ൺ​അ​റ്റ​ൻ​ഡെ​ഡ് ട്രെ​യി​ൻ ഓ​പ്പ​റേ​ഷ​ൻ​സ് (യു​ടി​ഒ), സി​ബി​ടി​സി (ക​മ്യൂ​ണി​ക്കേ​ഷ​ൻ ബേ​സ്ഡ് ട്രെ​യി​ൻ ക​ൺ​ട്രോ​ൾ) സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഈ ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.


ഡ​ൽ​ഹി​യി​ലെ സൗ​ത്ത് കാ​ന്പ​സ്-​മ​ജി​ലി​സ് പാ​ർ​ക്കി​നി​ട​യി​ലു​ള്ള ദൂ​ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ന്ന​ത്. ആ​കെ ദൂ​രം 59 കി​ലോ​മീ​റ്റ​റു​ള്ള പി​ങ്ക് ലൈ​ൻ മെ​ട്രോ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ​താ​ണ്.

നേ​ര​ത്തെ ജൂ​ണി​ൽ മാ​യാ​പു​രി​ക്കും ശ​കു​ർ​പു​രി​നും ഇ​ട​യി​ലു​ള്ള 6.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.