ജൂലൈക്കു മുന്പുള്ള സാധനങ്ങൾ ഡിസംബർ 31 വരെ വിൽക്കാം
Saturday, September 30, 2017 9:37 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ ഒ​ന്നി​നു മു​ന്പ് സ്റ്റോ​ക്കി​ൽ ഉ​ള്ള സാ​ധ​ന​ങ്ങ​ൾ വി​റ്റുതീ​ർ​ക്കാ​ൻ ഡി​സം​ബ​ർ 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. ഇ​തി​ന​നു​വ​ദി​ച്ച സ​മ​യം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു. പു​തു​ക്കി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​ർ പ​തി​ച്ച് ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)​ക്കു മു​ന്പു​ള്ള ഉ​ത്​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാം. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ​മ​ന്ത്രി രാം ​വി​ലാ​സ് പാ​സ്വാ​ൻ അ​റി​യി​ച്ച​താ​ണി​ത്.


എം​ആ​ർ​പി രേ​ഖ​പ്പെ​ടു​ത്തി​യ പാ​യ്ക്ക​റ്റു​ക​ളി​ൽ വേ​റെ വി​ല​യു​ടെ സ്റ്റി​ക്ക​ർ പ​തി​ക്ക​രു​തെ​ന്ന നി​യ​മ​ത്തി​ൽ​നി​ന്ന് ഈ ​സാ​ധ​ന​ങ്ങ​ൾ​ക്ക് ഇ​ള​വും ന​ല്കി​യി​ട്ടു​ണ്ട്.